LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vice President Badar Juma Masjid , Koottayi, Mangalam ,Thirur MalappuramPIN 676562
Brief Description on Grievance:
കുഞ്ഞിമോൻ വി പി, വൈസ് പ്രസിഡൻറ് , ബദർ ജുമാ മസ്ജിദ് എന്നവർ മംഗലം ഗ്രാമ പഞ്ചായത്തിൽ വാർഡ് 1 ൽ ഷോപ് കം ഹാളിന് കെട്ടിട നമ്പർ ലഭിച്ചില്ല എന്ന് സൂചിപ്പിച്ച് സി എം ഒ പോർട്ടലിൽ നൽകിയ പരാതി
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 80
Updated on 2026-03-13 14:07:02
പരാതിയിൽ പരാമർശിക്കുന്ന കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി പഞ്ചായത്തിൽ സമർപിച്ച അപേക്ഷയിൽ അപാകതകൾ പരിഹരിച്ച് അപേക്ഷ പുന: സമർപ്പിക്കുന്നതിന് 4/2/2023 ന് 400920/BRRL01/GP0/2022/3516/(1) നമ്പർ കത്ത് നല്കിയിട്ടുള്ളതാണ്. കാർ പാർക്കിംഗിനുള്ള സ്ഥലമില്ലെന്നും മറ്റ് ന്യൂനത പരിഹരിക്കമെന്നും പരാതി കക്ഷി അറിയിച്ചിട്ടുള്ളതാണ്. തസ്വഭവ -ന്റെ തിയ്യതിയിലെ നമ്പർ ഉത്തരവ് അനുസരിച്ച് പാർക്കിംഗ് സൗകര്യം ഒരുക്കന്നത് സംബന്ധിച്ച് പരാതിക്കാരന് തിയ്യതിയിൽ പഞ്ചായത്ത് അറിയിപ്പ് നല്കിയിട്ടുണ്ട്. മേൽ വസ്തുതകൾ പരിഗണിച്ച്, അപാകതകൾ പരിഹരിച്ചു കൊണ്ടുള്ള പ്ലാൻ K - സ്മാർട്ട് മുഖനെ സമർപ്പിക്കാൻ പരാതി കക്ഷിയോട് ആവശ്യപ്പെട്ടും, ലഭിക്കുന്ന അപേക്ഷയിൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കിയും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 81
Updated on 2026-04-16 10:44:05