LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Art home ,KARUVISSERY PO
Brief Description on Grievance:
building plan
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:45:13
പുതിയങ്ങാടി - എടക്കാട് റോഡ് നവീകരണത്തിനായി പരാതിക്കാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 5 സെന്റ് ഭൂമിയില്‍ 2.25 സെന്റ് ഭൂമി ഏറ്റെടുത്തെന്നും ശേഷിക്കുന്ന 2.75 സെന്റ് ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാന്‍ പ്രയാസമാണെനന്ും, ആയതിനാല്‍ ശേഷിക്കുന്ന സ്ഥലത്ത് അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നുമാണ് അപേക്ഷ. കെട്ടി നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ എന്നതും അപേക്ഷ നിരസിച്ചോ എന്നതും വ്യക്തമല്ല. സെക്രട്ടറിയില്‍ നിന്ും വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും, പരാതിക്കാരിയെ നേരിട്ട് വിളിച്ച് അവ്യക്തത ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-17 19:02:00
അപേക്ഷക നഗരസഭയില്‍ കെട്ടിട നിര്‍മ്മാണത്തിനായി അപേക്ഷകളൊന്നും സമര്പ്പിച്ചിട്ടില്ലാ എന്നും സ്ഥല പരിശോധനയില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാ എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ 2019 ലെ കേരളാ മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി കെട്ടിട നിര്മ്മാണാപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്കും, അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം സമയബന്ധിതമായി അപേക്ഷയില്‍ തീര്‍പ്പ് കല്പിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-26 21:43:05
അപേക്ഷക നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ചട്ട പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയതിനാല്ഞ്ഞ മറ്റ് തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.