LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIPARAMBATH HOUSE POOVATTUPARAMBA P O KOZHIKODE 673008
Brief Description on Grievance:
എന്റെ പേരില്‍ പെരുവയല്‍ പഞ്ചായത്തില്‍ പെരുവയല്‍ അങ്ങാടിയിലുളള ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിനായി BL-873/13-14 തിയ്യതി 10/01/2014 ആയി കെട്ടിടനിർമ്മാണനുമതി ലഭിക്കുകയും ഒന്നാം നിലയ്ക്ക് നമ്പർഅനുവദിക്കുകയും ചെയ്തിരുന്നു
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 77
Updated on 2026-02-17 14:09:26
സൈറ്റ് പരിശോധന നടത്തുന്നതിനും വിഷയത്തിൽ തീരുമാനം എടുക്കുന്നതിനും തീരുമാനിച്ചു
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 77
Updated on 2026-02-24 15:22:06
ഉപജില്ലാ അദാലത്ത് കൺവീനർ സൈറ്റ് പരിശോധന നടത്തി.പരാതിക്കാരനും,അസിസ്റ്റൻ്റ് എഞ്ചിനിയർ,സെക്രട്ടറി എന്നിവരുമായി സംസാരിച്ചു.പ്രസ്തുത കെട്ടിടത്തിൻ്റെ തെക്കുഭാഗത്തെ അതിർത്തിയിൽ നിന്നുള്ള അകലം 2011 ലെ KPBR പ്രകാരം അകലം 1.20 മീറ്റർ ആവശ്യമാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ 5% ഇളവ് കിഴിച്ചാൽ 1.14 മീറ്റർ ആവശ്യമാണ് എന്നാൽ 1 മീറ്റർ 12.5 സെ മീ ആണുള്ളത്. പക്ഷെ KPBR 2019 പ്രകാരം കെട്ടിടം റെഗുലറൈസ് ചെയ്യാൻസാധിക്കുമെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നു. ഇക്കാര്യത്തിൽ പ്രസ്തുത കെട്ടിടവുമായി ബന്ധപ്പെട്ട് 3 കാർ പാർക്കിംഗ്, 5 ടൂ വീലർ പാർക്കിംഗ് നിലവിലുള്ള ടോയ്ലറ്റ് സംവിധാനത്തിൻ്റെ കൂടെ 2 വാഷ് ബേസിൻ ,1 യൂറിനൽ , കെട്ടിടത്തിലേക്ക് ACCESS ലഭിക്കുന്ന രീതിയിൽ റാംപ് സംവിധാനമൊരുക്കിയും,മെയിൻ റോഡിനോട് ചേർന്ന ഭാഗത്തെ മുകളിലുള്ള PASSAGE ഉപയോഗിക്കാത്ത രീതിയിൽ അടച്ച് കെട്ടിയും പ്ലാനിൽ മാറ്റങ്ങൾ വരുത്തി LBS KSMART ലൂടെ PLAN അപ്ലോഡ് ചെയ്യുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി. പ്രസ്തുതപ്ലാൻ ലഭിക്കുന്ന മുറക്ക് മുൻഗണനക്രമം നോക്കാതെ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.