LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാലവളപ്പില്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 52
Updated on 2026-02-26 15:51:16
ബിൽഡിംഗ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നത് സംബന്ധിച്ചാണ് പരാതി. പരാതിക്കാരൻ ഹാജരായില്ല, നിലവിൽ പെർമിറ്റ് ഫീ അടവാക്കുന്നതിന് ഡിമാൻറ് ജനറേറ്റ് ചെയ്തിട്ടുണ്ടെന്നും പെർമിറ്റ് ഫീഅടവാക്കുന്ന മുറക്ക് പെർമിറ്റ് അനുവദിക്കാവുന്നതാണെന്നും കോർപ്പറേഷനെ പ്രതിനിധീകരിച്ച് ഹാജരായ അതുൽ പി ( ഓവർസീയർ ഗ്രേഡ് 1, എളയാവൂർ സോണൽ ഓഫീസ്) എന്നവർ അറിയിച്ചു. ആയതിനാൽ ടി പരാതിയിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന് അദാലത്ത് സമിതി തീരുമാനിച്ചു.