LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANDOTH HOUSE, MUTHIYANGA, MUTHIYANGA PO,PATHAYAKUNNU-670691
Brief Description on Grievance:
hi Subject: Complaint regarding non-sanction of building permit for construction of compound wall Respected Sir/Madam, I respectfully submit that I had applied for a building permit for the construction of a compound wall around my residential property situated at KOLAVALLOOR a bearing Survey No. 287-1, Ward No. 7 The application was submitted on 23-01-2026 - along with all required documents, plans, and prescribed fees. However, till date, the building permit has not been sanctioned, and no clear reason has been communicated to me for the delay. The proposed work is only for construction of a compound wall within my property boundary and strictly as per the applicable building rules and regulations. Due to the non-sanction of the permit, I am facing difficulties in safeguarding my property and proceeding with essential works. I humbly request your good office to kindly look into the matter and take necessary steps to process and sanction the permit at the earliest. If any clarification or additional document is required from my side, I am ready to submit the same immediately. I request you to treat this matter as urgent and oblige. Thanking you. Yours faithfully RAJESH KUMAR KANDOTH HOUSE MUTHIYANGA, MUTHIYANGA PO PATHAYAKUNNU KANNUR-670691 MOBILE NO-9072867584
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 78
Updated on 2026-02-05 16:38:19
ഡോക്കെറ്റ് നമ്പര് BPKNR 41159000031 തീരുമാനം നം.114/12-25 തീയ്യതി. 31/01/2026. (കുന്നോതുപറമ്പ് gp ) ഉപജില്ലാ അദാലത്ത് പോർട്ടലിൽ ശ്രീ.രാജേഷ് കുമാർ, കണ്ടോത്ത് ഹൌസ്, മുതിയങ്ങ, മുതിയങ്ങ(പി.ഒ),പത്തായക്കുന്ന് എന്നവർ സമർപ്പിച്ച പരാതി ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. കുന്നോത്ത് പറമ്പ പഞ്ചായത്ത് കൊളവല്ലൂർ എന്ന സ്ഥലത്ത് വാർഡ് നമ്പർ 7 ൽ സർവ്വേ നം.287-1 ൽ സ്ഥിതിചെയ്യുന്ന എന്റെ സ്ഥലത്തിന്റെ അതിർത്തിയിൽ മതിൽകെട്ടുന്നതിനുവേണ്ടി (compound wall) ഗ്രാമപഞ്ചായത്തിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും നാളിതുവരെ കോമ്പൌണ്ട് വാൾ നിർമ്മിക്കുന്നതിന് അനുമതി നല്കുകയോ വ്യക്തമായ കാരണം അറിയിക്കുകയോ ചെയ്തിട്ടില്ല എന്നും ആയതിനാൽ മതിൽ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതി. മേൽ പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകൻ കുന്നോത്ത് പറമ്പ ഗ്രാമ പഞ്ചായത്ത് അസി.എഞ്ചിനീയർ,ഓവർസിയർ എന്നിവരെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ഫയൽ പരിശോധിച്ചതിൽ നിന്നും അപേക്ഷകൻ കെ-സ്മാർട്ടു് വഴി സമർപ്പിച്ച അപേക്ഷ സാങ്കേതിക വിഭാഗം ഓവർസിയർ പരിശോധിക്കുകയും ചുവടെ രേഖപ്പെടുത്തിയ ന്യൂനതകൾ കാണിച്ച്കൊണ്ട് 19/05/2025 ന് അപേക്ഷ മടക്കി നല്കകയും ചെയ്തതായി കാണുന്നു. 1) ഉടമസ്ഥാവകാശം വ്യക്തമാക്കുന്നതിനുള്ള ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. KPBR(70) 2) സമർപ്പിച്ച പ്ലാൻ,ആധാരം ഇവ പ്ലോട്ടുമായി പൊരുത്തപ്പെടുന്നില്ല. ആയതിനാൽ താലൂക്ക് സർവ്വയറിൽ നിന്നുംസർവ്വേ സ്കെച്ച് ഹാജരാക്കേണ്ടതാണ്. KPBR(70), ആയതുപ്രകാരം പ്ലാനുകൾ വരക്കേണ്ടതാണ്. 3) KPBR.2cf പ്രകാരമുള്ള പ്ലോട്ടിന്റെ നിർവ്വചനത്തിൽ ഉൾപ്പെടേണ്ടതാണ്. 4) പടിഞ്ഞാറ് ഭാഗം അതിർത്തി പങ്കിടുന്ന വഴിയോട് ചേർന്ന് മതിൽ കെട്ടിയതായി കാണുന്നു. അവിടെ നിന്നുള്ള വഴിയുടെ വീതി ഡ്രോയിംഗിൽ നിന്നും വളരെ വ്യത്യസ്തമായി കാണുന്നു. KPBR.(69) മേൽ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് അപേക്ഷ പുനർസമർപ്പിച്ചതായി കാണുന്നില്ല. അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും ടി വിഷയവുമായി ബന്ധപ്പെട്ട് ഒരു പരാതി 07/12/2025 ന് ജോയന്റ് ഡയരക്ടർ LSGDകണ്ണൂരിന് നല്കിയിട്ടുണ്ടെന്നും ആയതിനോടൊപ്പം സ്ഥലത്തിന്റെ സ്കെച്ച് ഹാജരാക്കിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബഹു. ജോയന്റ് ഡയരക്ടർ ഓഫീസിൽ നിന്നും ആയത് ലഭ്യമാക്കി പരിശോധിച്ചതിൽ അപേക്ഷകൻ പെർമിറ്റിനുവേണ്ടി സമർപ്പിച്ച പ്ലാൻ സ്ഥലത്തിന്റെ സ്കെച്ചുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടുന്നില്ല എന്നു കാണുന്നു. ആയത് നേരിൽ കേട്ട സമയത്ത് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും അപേക്ഷകന് ബോധ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തു. തീരുമാനം കോമ്പൌണ്ട് വാൾ നിർമ്മിക്കുന്നതിന് പെർമിറ്റിനുവേണ്ടിയുള്ള അപേക്ഷ ഗ്രാമ പഞ്ചായത്തിൽ തെറ്റായി സമർപ്പിച്ചതിനാൽ ടി അപേക്ഷയിൽ ഗ്രാമ പഞ്ചായത്തിന് നടപടി സ്വീകരിക്കുന്നതിന് സാധിക്കുകയില്ല എന്ന് സമിതി നിരീക്ഷിച്ചു. കോമ്പൌണ്ട് വാൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരളവുകൾ ശരിയായി കാണിച്ചുകൊണ്ടുള്ള അപേക്ഷ, സ്ഥലത്തിന്റെ സർവ്വേ സ്കെച്ച്, സൈറ്റ് പ്ലാൻ ഉൾപ്പെടെ നിയമാനുസൃതം പുതുക്കിയ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടു് തീരുമാനിച്ചു. ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനുവേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 78
Updated on 2026-02-16 07:59:55
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു