LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O ALAVI KADAKKODAN HOUSE-KALLARMANGALAM PO MARAKKARA-TIRUR- MALAPPURAM-676553
Brief Description on Grievance:
Transit permit reg.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 74
Updated on 2026-02-06 21:31:03
3-2-26 ലെ അദാലത്ത് തീരുമാനം --1. അബ്ദുൽ സലാം, കടക്കോടൻവീട് മാറാക്കര ഗ്രാമ പഞ്ചായത്ത്(Docket No.BPMPM20954000027) ശ്രീ. അബ്ദുൽ സലാം ബഹു. മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി 31-12-25ന് സമർപ്പിച്ച പരാതിയാണിത്. മാറാക്കര ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച നം. A2-BA-133217/2025 തിയ്യതി 25-04-2025 കെട്ടിട പെർമിറ്റ് ലഭിച്ച ഭൂമിയിൽ നിന്ന് വീട് നിർമ്മാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് പരാതിയുണ്ടാകാൻ സാധ്യത ഉണ്ടാകും എന്ന കാരണം പറഞ്ഞ് മാറാക്കര ഗ്രാമപഞ്ചായത്ത് ഗതാഗത ട്രാൻസിറ്റ് പെർമിറ്റ് അനുവദിക്കാത്തതിനെതിരെയുള്ള പരാതിയാണിത്. പരാതിക്കാരൻ അദാലത്തിൽ പങ്കെടുത്തില്ല. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്ഷൻ ക്ലർക്ക് ശ്രീമതി. റിഷ പങ്കെടുത്തു. 300 എണ്ണത്തിൽ 200 ട്രാൻസിറ്റ് പാസ് ഇത് വരെ അനുവദിച്ചിട്ടുണ്ടെന്നും പരാതി പരിഹിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. പരാതി പരിഹരിച്ചതിനാൽ അദാലത്തിൽ പങ്കെടുക്കുന്നില്ലെന്ന് പരാതിക്കാരൻ അറിയിച്ചിട്ടുണ്ടെന്നും സെക്ഷൻ ക്ലാർക്ക് അറിയിച്ചു, സെക്ഷൻ ക്ലാർക്കിന്റെ വിശദീകരണം അംഗീകരിച്ച് തുടർനടപടികൾ ആവശ്യമില്ലെന്ന് അദാലത്ത് സമിതി തീരുമാനിച്ചു.