LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANIPARAMBIL HOUSE SHUKAPURAM NADU VATTOM
Brief Description on Grievance:
ആലങ്കോട് ഗ്രാമ പഞ്ചായത്ത്- അപേക്ഷ സമർപ്പിക്കാതെ പരാതിക്കാരൻറെ പേരിൽ പെർമിറ്റ്,ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് എന്നിവ അനുവദിച്ചു എന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 74
Updated on 2026-02-06 21:32:09
3-2-26ലെ അദാലത്ത് തീരുമാനം. -- 2.ശ്രീ അബ്ദുലു, മാണിപറമ്പിൽ ശുകപുരം ആലംകോട് ഗ്രാമ പഞ്ചായത്ത് (Docket No BPMPM20989000019) ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ താൻ അപേക്ഷ സമർപ്പിക്കാതെ തന്റെ പേരിൽ ഭൂവികസന പെർമിറ്റ് നം. A4 BA(143725) തിയ്യതി 15-6-2019 നൽകുകയും പിന്നീട് ആയത് തിരൂർ കോടതിയിൽ സമർപ്പിക്കുകയും ആയതിന്റെ കോപ്പിക്ക് വേണ്ടി 10-11-25ന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പഞ്ചായത്തിൽനിന്നും ലഭിച്ചില്ല. പകരം മോശം അനുഭവമാണ് ഉണ്ടായതെന്നും ആയതിനാൽ മേൽ പെർമിറ്റിന് വേണ്ടി താൻ നൽകിയ അപേക്ഷയുടെ പകർപ്പും കൈപ്പറ്റ് രസിതിയുടെ പകർപ്പും അനുവദിക്കുന്നതിന് നടപടി വേണമെന്നാണ് പ്രധാന ആവശ്യം. പരാതിക്കാരൻ അദാലത്തിൽ ഹാജരായിട്ടില്ല. ആലങ്കോട് ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അസി. സെക്രട്ടറി പങ്കെടുത്തു. പരാതിയിൽ പരാമർശിക്കുന്ന ഫയൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നറിയിച്ചു. ഫയൽ തിരച്ചിൽ നടത്തി കണ്ടെത്തി ആവശ്യപ്പെട്ട പകർപ്പ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. ഫയൽ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആയതിന് വിശദീകരണം രേഖപ്പെടുത്തി വിവരം പരാതിക്കാരനെ 15 ദിവസത്തിനകം അറിയിക്കുന്നതിനും അദാലത്ത് സമിതി നിർദ്ദേശിച്ചു.