LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Saras,(TC-15/161),Vellayambalam, Sasthamangalam po, TVM
Brief Description on Grievance:
Building Regularisation
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 75
Updated on 2026-01-30 17:07:01
പരാതിക്കാസ്പദമായ കെട്ടിടത്തിന്റെ വിവരങ്ങൾ Sl. No. New No. Old No. Ksmart details 1 27/88 3/507 GF-shop, one room, PA - 16 m2 2 27/89 3/506 GF-shop, one room, PA - 16 m2 3 27/90 3/505 GF-shop, one room, PA - 16 m2 4 27/91 3/504 GF-shop, one room, PA - 16 m2 5 27/92 3/503 GF-shop, one room, PA - 16 m2 6 27/93 3/502 GF-shop, one room, PA – 15 m2 7 27/94 3/501 GF-shop, one room, PA – 15 m2 8 27/95 3/500 GF-shop, one room, PA – 15 m2 9 27/96 3/508 GF-shop, one room, PA - 76 m2 ടി കെട്ടിടം നേരിൽ പരിശോധിച്ചതിൽ 30 വർഷത്തിലേറെ പഴക്കമുണ്ട്. എന്നാൽ അനുവദിച്ച കെട്ടിട നമ്പരുകൾ പ്രകാരം അസ്സസ്സ്മെന്റ് വിസ്തീർണ്ണം 202 ചതുരശ്ര മീറ്ററായും നിലവിലുളള രണ്ട് നില കെട്ടിടം 1373.20 ചതുരശ്ര മീറ്ററായും (Ground Floor – 694.25m2, First Floor – 678.95m2) കാണുന്നു. അസ്സസ്സ്മെന്റ് വിവരങ്ങളും യഥാർത്ഥ വിവരങ്ങളും തമ്മിൽ അക്ഷന്ത്യവമായ വ്യത്യാസമുളളതായി അദാലത്ത് സമിതി വിലയിരുത്തി. ടി inconsistency ഉളളതിനാലും substantial issue ആയതിനാലും ടി വിഷയം ജില്ലാ അദാലത്ത് സമിതിലേക്ക് കൈമാറാൻ തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 52
Updated on 2026-03-04 13:12:42
1.കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ പരിശോധിച്ച്2018 വസ്തുനികുതി , ചട്ടം 23 ലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് എത്രയും വേഗം അപേക്ഷ തീര്‍പ്പാക്കേണ്ടതാണ്. 2.ടി അപേക്ഷ പരിശോധിച്ചതില്‍ കെട്ടിടത്തിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ നഗരസഭ കെട്ടിടത്തിന്റെ യഥാര്‍ത്ഥ കാലപ്പഴക്കം കണക്കാക്കാതെ കുറഞ്ഞനിരക്കിലാണ് വസ്തുനികുതി ഈടാക്കിവരുന്നത്.ആയത് അടിയന്തിരമായി പരിശോധിച്ച് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടം വകുപ്പ് 282 പ്രകാരംനികുതി ഈടാക്കുന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. 3.പരാതിക്കാരി കെട്ടിട ക്രമവല്‍ക്കരണത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് 15 ദിവസത്തിനകം തീര്‍പ്പാക്കി ടി വിവരം അപേക്ഷകനെ അറിയിക്കേണ്ടതാണ്.