LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHIL HOUSE VISHVARSHERIKKARA MANNAR
Brief Description on Grievance:
BUILDING NO. ISSUE
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 75
Updated on 2026-01-23 15:22:09
1. അപേക്ഷകന് പഞ്ചായത്തില്‍ നിന്നും ആവശ്യപ്പെട്ട പ്രകാരം ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്നതിനും പ്രസ്തുത പ്ലോട്ടിലും അതിനോട് ചേര്‍ന്നുമുളള അപേക്ഷകന്റെ കൈവശമുളള ഭൂമിയുടെ സര്‍വ്വേ നമ്പര്‍, ആളവ് എന്നിവ സംബന്ധിച്ചുളള രേഖാമൂലമുളള വിവരങ്ങള്‍ എന്നിവ ഹാജരാക്കുന്നതിനും പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ കെട്ടിടം നില്ക്കുന്ന പ്ലോട്ടുമായി ചേര്‍ന്നുള്ള അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള എല്ലാ വസ്തുക്കളുടെയും വിവരങ്ങള്‍ പ്ലാനില്‍ രേഖപെടുത്തി നല്‍കണമെന്നും ഈ യോഗതീരുമാന പ്രകാരം അപേക്ഷകന് രേഖാമൂലം അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. 2. കെട്ടിടം നിര്‍മ്മിച്ച വര്‍ഷം സംബന്ധിച്ച് അപേക്ഷകന്റെ വാദം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.