LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചേലക്കാടൻ ഹൌസ് വെട്ടിച്ചാൽ നിലമ്പൂർ മലപ്പുറം രാമന്‍കുത്ത് 679330.
Brief Description on Grievance:
വിവാഹ സര്ട്ടി ഫിക്കറ്റ് പേര് തിരുത്തല്‍ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 74
Updated on 2026-01-30 10:30:44
പരാതി വിഷയം സംബന്ധിച്ച് മുനിസിപ്പലിറ്റിയിൽ നൽകിയ 6476460-2025 തിയ്യതി:07/12/2025 നമ്പർ അപേക്ഷ പരിശോധിച്ചതില്പൊതുവിവാഹ റജിസ്ട്രേഷനിൽഭാര്യ/ഭർത്താവിൻ്റെ പേർ/ജനനതിയ്യതി/വയസ്സ് എന്നിവ തിരുത്തുന്നതിന് രജിസ്ട്രാർ ജനറലിൻ്റെ അനുമതി ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി പരാതികക്ഷിയെ അറിയിച്ച നടപടി ശരിയാണ്. ജനന-മരണ-വിവാഹ റജിസ്ട്രേഷൻ സംബന്ധിച്ച 10/05/2017 തിയ്യതിയിലെ ബി1-15346/2017 നമ്പർ സർക്കുലർ പാര3.4.2 പ്രകാരം ഇത്തരത്തിലുള്ള തിരുത്തലിന് റജിസ്ട്രാർ ജനറലിൻ്റെ അനുമതി ആവശ്യമാണ്.ആയതിനാൽ അനുമതിക്കായി ആവശ്യമായ രേഖകൾ പരാതിക്കാരിക്ക് നൽകാവുന്നതാണ്.കൂടാതെ മേൽ പ്രസ്താവിച്ച അപേക്ഷയിന്മേലുള്ള രജിസ്ട്രാറുടെ തീരുമാനത്തിൻ മേൽ മൂന്ന് മാസത്തിനകം ജില്ലാ റജിസ്ട്രാർക്ക് അപ്പീൽ നൽകാവുന്നതുമാണ് എന്ന് നിർദ്ദേശിച്ച് തീരുമാനിച്ചു.