LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JHON MA S/o Abraham, kadavil Polackal, Chedikund, Malakkallu, 9446891300
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കുന്നത്
Receipt Number Received from Local Body:
Final Advice made by KSGD1 Sub District
Updated by ശ്രീ അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 73
Updated on 2026-01-19 11:39:51
പരാതിക്കാരനും കള്ളാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും യോഗത്തിൽ ഹാജരായി. പഞ്ചായത്തിന്റെ രേഖകൾ പരിശോധിച്ചതിൽ ജോൺ എം എ കടവിൽ പോളക്കൽ, മാലക്കല്ല് (po) എന്നവർ 08/10/2018 ന് കെട്ടിട നിർമ്മാണത്തിന് അനുമതി വാങ്ങിയിരുന്നു. നിർമ്മാണം പൂർത്തിയാകാത്തതിനാൽ 14/03/2023 ന് പെർമിറ്റ് പുതുക്കി നൽകുന്നതിന് അപേക്ഷ ILGMS ലും പഞ്ചായത്തിൽ നേരിട്ടും നൽകിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ 15(4) പ്രകാരം മൊത്തം കാലയളവ് പെർമിറ്റ് നൽകിയ തീയതി മുതൽ 10 വർഷത്തിൽ കവിയരുതെന്ന നിബന്ധനയിൽ 5 വര്ഷം കാലയളവിൽ കൂടി പെർമിറ്റ് നൽകാവുന്നതാണെന്ന് പറയുന്നുണ്ട്. ആയതു പ്രകാരം പെർമിറ്റ് പുതുക്കി നൽകുന്നതിനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് 19 കാല പരിഗണന നൽകി കൃത്യ സമയത്ത് ഫയൽ നടപടി ക്രമം സ്വീകരിച്ചിരുന്നെങ്കിൽ പരാതിക്കാരന്റെ പ്രശനം അന്ന് തന്നെ പരിഹരിക്കപ്പെടുമായിരുന്നു. ഓവര്സീയരുടെ റിപ്പോർട്ട് പ്രകാരം കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു എന്നാണ് യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി ബോധിപ്പിച്ചിട്ടുള്ളത്. പരാതിയിൽ കംപ്ലീഷൻ റിപ്പോർട്ട് ഉം അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുള്ളതായി പരാതിക്കാരൻ ബോധിപ്പിച്ചു. ആയതിനാൽ KPBR 2011 പ്രകാരം ഒക്യുപൻസിയും കെട്ടിട നമ്പറും നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.