LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NANDANAM, MELARPOYIL, UMMALATHUR ROAD, POST MEDICEL COLLEGE, KOZHIKODE 673008.
Brief Description on Grievance:
THE PROPOSED BUILDING PERMIT FOR COMERSIAL PURPOSE HAS BEEN RETURNED BY PERUVAYAL GRAMAPANCHAYATH ON 22/12/2025 STATED THE ACCESS TO THE BUILDING SITE SHOWN DOCUMENT HAS NILAM WICH IS REQUIRED TO BE CONVERTED. THE PROPOSED BUILDING SITE IS 24.28+5.37 = 29.65 ARS AND ACCESS IS 3.21 ARES AS NILAM AS PER DEED. THERE FORE THAT THE ACCESS OF NILAM IS NOT IN THE BUILDING SITE HENCE THE ACCESS MAYBE EXEMPTED AND APPROVAL MAY PLEASE E GIVEN TO THE COMMERCIAL PLAN IN THE BUILDING SITE SO AS TO ENABLE TO QAVOID FINANCIAL HARD SHIP AND MENTAL AGONY. AT PRESENT THERE IS A COMMERCIAL LICENCED BUILDING NO, 17/387A AND LINE HOUSE NO 387, 388 AND HAVING OWN HOUSE NO. 17/386 LOCATED IN THE SAME SITE. THE DOCKET NUMBER BPKZD21063000038 ALREADY SUBMITTED TODAY DUE TO SOME ERROR MAY PLEASE BE TREATED AS CANCELLED.
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 74
Updated on 2025-12-19 12:08:23
അദാലത്തിൽ പരാതിക്കാരൻ ഹാജരായി,സീനിയർ ക്ലർക്ക് ശ്രീ. പ്രതീഷ് എസ് റിപ്പോർട്ട് സഹിതം ഹാജരായി. നിർമ്മാണം നടക്കുന്ന പ്ലോട്ടിലേക്കുള്ള വഴി സംബന്ധിച്ചാണ് നിലവിൽ പ്രശ്നം നില നിൽക്കുന്നത്. ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ പ്രവേശന മാർഗം പരിവർത്തനം ചെയ്യപ്പെടാത്തതുകൊണ്ട് പഞ്ചായത്ത് അപേക്ഷ നിരസിച്ചിട്ടുണ്ട്. മുൻപ് ഇതേ വഴി ഉപയോഗിച്ച് പെർമ്മിറ്റ് നൽകിയെന്ന പരാതിക്കാരൻ്റെ വാദം ഉൾക്കൊണ്ട് വിഷയത്തിൽ സ്ഥലപരിശോധന നടത്തി ഫയൽ പരിശോധിച്ച് പരാതി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 74
Updated on 2025-12-31 12:20:50
ഉപജില്ലാ അദാലത്ത് സമിതി കൺവീനർ സൈറ്റ് പരിശോധന നടത്തി നിർമ്മാണത്തിന് അനുമതി നൽകിയ സ്ഥലം വിവിധ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടതാണ്. കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം തോട്ടഭൂമി ആണെങ്കിലും റോഡിൽ നിന്നും കെട്ടിടനിർമ്മാണസ്ഥലത്തേക്കുള്ള വഴി ഡാറ്റാബേങ്കിൽ ഉൾപ്പെട്ട ഭൂമിയാണ്. മറ്റ് വഴികളൊന്നും നിർമ്മാണസ്ഥലത്തേക്ക് ഇല്ല എന്ന് സൈറ്റ് പരിശോധനയിൽ വ്യക്തമായി. ഡാറ്റാബേങ്കിൽ ഉൾപ്പെട്ട വഴിയിൽ പൂർണ്ണ വളർച്ചയെത്തിയ ഏഴ് തെങ്ങുകളും രണ്ട് മാവുകളും മറ്റ് ചില ഉഭയങ്ങളും ഉണ്ട്. ഒറ്റ നോട്ടത്തിൽ പരിവർത്തനം ചെയ്ത ഭൂമിയാണെന്ന് തോന്നുന്ന വിധത്തിലുള്ള ഭൂമിയിലൂടെയാണ് കെട്ടിടത്തിലേക്കുള്ള വഴി. നിലവിൽ കെട്ടിടനിർമ്മാണം ഷീറ്റിട്ട് ഏതാണ്ട് പൂർത്തീകരിച്ച നിലയിലാണ്. മെഷിനറികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയോട് അനുബന്ധിച്ച സ്ഥാപനമാണ്. അപേക്ഷകനെ നേരിട്ട് കണ്ടതിൽ പ്രസ്തുത സ്ഥലം ഡാറ്റാ ബേങ്കിൽ നിന്നും ഒഴിവാക്കുന്നതിന് ഫോറം 5 ൽ RDO യ്ക്ക് അപേക്ഷ സമർപ്പിച്ചതിൻ്റെ രേഖ ഹാജരാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലേക്കുള്ള വഴി നഞ്ചഭൂമി ആയതിനാൽ കെട്ടിടനിർമ്മാണ അനുമതി നൽകുവാൻ സാധിക്കില്ലെന്ന വിവരം അപേക്ഷകനെ അറിയിക്കാൻ തീരുമാനിച്ചു. ഭൂമി പരിവർത്തനം ചെയ്യുന്ന മുറക്ക് കെട്ടിടനിർമ്മാണ അനുമതി നൽകാവുന്നതാണ്