LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NANDANAM MELARPOYIL UMMALATHOOR ROAD MEDICAL COLLEGE P O KOZHIKODE MU CORP
Brief Description on Grievance:
The proposed builiding permit for comercial purpose has been returened by peruvayal grama panchayath on 22/12/2025 stated that the exit of the building sight is shown as nilam which is required to be converted . The proposed building sight is 73 cent thottam and exit is 8 cent nilam as per deed there for your requested that the exit of nilam may please be excempted and approved the commercial plan of the building sight so as to enable me to avoid financial hard ship and mental agony
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 74
Updated on 2025-12-19 12:16:19
പ്രസ്തുത പരാതി അദാലത്ത് പോർട്ടലിൽ റിപ്പീറ്റ് ആയി വന്നതാണ് ആയത് ഡോക്കറ്റ് നമ്പർ BPKZD21063000039 പ്രകാരം പരാതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അദാലത്തിൽ പരാതിക്കാരൻ ഹാജരായി,സീനിയർ ക്ലർക്ക് ശ്രീ. പ്രതീഷ് എസ് റിപ്പോർട്ട് സഹിതം ഹാജരായി. നിർമ്മാണം നടക്കുന്ന പ്ലോട്ടിലേക്കുള്ള വഴി സംബന്ധിച്ചാണ് നിലവിൽ പ്രശ്നം നില നിൽക്കുന്നത്. ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ പ്രവേശന മാർഗം പരിവർത്തനം ചെയ്യപ്പെടാത്തതുകൊണ്ട് പഞ്ചായത്ത് അപേക്ഷ നിരസിച്ചിട്ടുണ്ട്. മുൻപ് ഇതേ വഴി ഉപയോഗിച്ച് പെർമ്മിറ്റ് നൽകിയെന്ന പരാതിക്കാരൻ്റെ വാദം ഉൾക്കൊണ്ട് വിഷയത്തിൽ സ്ഥലപരിശോധന നടത്തി ഫയൽ പരിശോധിച്ച് പരാതി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു. ആയതിനാൽ നിലവിലെ ഈ പരാതി ക്ലോസ് ചെയ്യാവുന്നതാണ്
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 74
Updated on 2025-12-19 12:17:44