LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SRAMBIKKAL HOUSE NETHAJI NAGAR EDAPPILLI NORTH.P.O
Brief Description on Grievance:
NUMBERING
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:46:56
അതിരപ്പിള്ളി പഞ്ചായത്തിന്റെ 21.01.2014 ലെ 9/2013/14 നമ്പര്‍ ആയി പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ച 1452 ച.മീ. A2 ഒക്യൂപന്സിയില്പ്പെട്ട കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷ പരിശോധിച്ചു. സെക്രട്ടറി അറിയിച്ച പ്രകാരം കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള സ്ഥലം ലാന്‍ഡ് അസ്സൈന്മെന്റ് ആക്ട്, LA പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയാണെന്നും സര്‍ക്കാരിന്റെ 22.02.2021 ലെ സ.ഉ.(എംഎസ്) നം.61/2021 തസ്വഭവ ഉത്തരവ് പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്താവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ച ശേഷമേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. ലാന്‍ഡ് അസ്സൈന്മെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് സ്പഷ്ടീകരണം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:54:35
സർക്കാരി നിന്നു o സ്പഷ്ടീ കരണം ലഭ്യമാക്കാൻ അപേക്ഷ JD ഓഫിസിലേക്ക് കൈമാറി