LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ALAPPUZHA VEEDU KALANJOOR PIN 689694 PATHANAMTHITTA DIST KERALA
Brief Description on Grievance:
REJECTION OF OCCUPANCY COMPLETION REGARDS
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 74
Updated on 2026-01-08 16:25:57
ശ്രീ സെൽവരാജ് എ എസ് സമർപ്പിച്ച പരാതി ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. അയൽ വസ്തു ഉടമയുടെ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനമാണ്. KPBR 2019ചട്ടം 26(4) പ്രകാരം ഇത്തരം കെട്ടിടങ്ങൾക്ക് ഏഴ് മീറ്റർ വരെ മാത്രമേ ഉയരം പാടുളളൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. അനധികൃതമായി മുകളിൽ ശുചിമുറികൾ നിർമ്മിച്ചിരിക്കുന്നതിനാൽ ഈ വ്യവസ്ഥ ലംഘിച്ചിട്ടുളളതായി കാണുന്നു. കെട്ടിടത്തിന്റെ ഉയരം 7 മീറ്റർ വരെയായി പരിമിതപ്പെടുത്തുന്നതിനാവശ്യമായ നടുപടികൾ കെട്ടിട ഉടമ സ്വീകരിക്കേണ്ടതുണ്ട്. കെട്ടിടത്തിനാവശ്യമായ സെറ്റ്ബാക്ക് അളവുകൾ തിട്ടപ്പെടുത്തുന്നതിനായി ഭൂമിയുടെ അതിരുകൾ വ്യക്തമാക്കുകയും കെട്ടിടത്തിന്റെ റോഡിനോട് ചേർന്നു വരുന്ന വശങ്ങളിലെ ഷീറ്റിട്ടു നടത്തിയ നിർമ്മാണങ്ങൾ നീക്കം ചെയ്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. തുടർന്ന് നിയമാനുസൃതമുളള പൂർത്തീകരണ പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും ആയത് സമർപ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃതം നമ്പരിട്ട് ഒക്കുപ്പൻസി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.