LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാട്ടൂല്‍
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിററ് പുതുക്കി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-03 11:05:25
കരുതലും കൈത്താങ്ങും എന്ന ബഹു മുഖ്യമന്ത്രിയുടെ അദാലത്തിൽ വന്ന പരാതി ബഹു ജില്ലാകലക്ടർക്ക് കൈമാറാൻ നിർദ്ദേശിച്ചതാണ് മേൽ കാര്യം . പരിഗണിച്ച് ജില്ലാതല സമിതിക്ക് കൈമാറാൻ തീരുമാനിച്ചു.
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 2
Updated on 2023-06-23 11:34:16
സ്ഥല പരിശോധന നടത്തി അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-07-10 11:24:02
സ്ഥല പരിശോധന നടത്തി കെട്ടിടത്തിന് വടക്ക് ഭാഗത്തുള്ള യാസിന് ബീച്ച് റോഡിലേക്ക് കെട്ടിടത്തിന്റെ മുന്‍വശത്ത് 3.50 മിറ്ററും കെട്ടിടത്തിന്റെ പുറക് വശത്ത് 2.70 മി ദുരം ലഭ്യമാണ്. എന്നാല്‍ പ്രസ്തുത റോഡ് കെപിആര്‍ 220 ബി ബാധകമാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് നോട്ടിഫൈ ചെയ്തിട്ടില്ല എന്ന് സെക്രട്ടറി അറിയിക്കുക ഉണ്ടായി . ആയത് പരിശോധിച്ച് ഉറപ്പു വരുത്തി കെട്ടിട നം അനവദിക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 4
Updated on 2023-07-13 11:31:16
സ്ഥല പരിശോധന നടത്തി കെട്ടിടത്തിന്റെ വ ടക്ക് ഭാഗത്തുള്ള യാസിന് ബീച്ച് റോഡിലേക്ക് കെട്ടിടത്തിന്റെ മുന്‍വശത്ത് 3.50 മിറ്ററും കെട്ടിടത്തിന്റെ പുറക് വശത്ത് 2.70 മി ദുരം ലഭ്യമാണ്. എന്നാല്‍ പ്രസ്തുത റോഡ് കെപിആര്‍ 220 ബി ബാധകമാക്കി29-08-2001 തീയ്യതി 4/2001(1)നം ഗ്രാമ പഞ്ചായത്ത് തീരുമാനം ഉള്ളതിനാല്‍ സ്ഥലത്തിന്റെ അതിര് അളവുകള്‍ ഉറപ്പു വരുത്തി തുടര്‍നടപടി സ്വികരിക്കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി