LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochu kadeeja Yousafali W/o Yousafali Chandanaparambil Valappad chavakkad , Thrissur District Thrissur-680567
Brief Description on Grievance:
Vatanappilly Gramapanchayath is not willing to issue the building Number.
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 73
Updated on 2025-12-20 12:21:46
പരാതി അദാലത്ത് കമ്മറ്റി പരിശോധിച്ചു. സ്ഥല പരിശോധന നടത്തി പരാതിക്കാരനെയും, സെക്രട്ടറിയെയും നേരിൽ കേട്ടു രേഖകൾ പരിശോധിച്ചു. മേൽ പരാതി സംബന്ധിച്ച് ബഹു : ഹൈക്കോടതി മുൻപാകെ WP(C)37320/2025 ആയി കേസ് നിലനിൽക്കുന്നതായി കാണുന്നു മേൽ സാഹചര്യത്തിൽ ബഹു: ഹൈക്കോടതി വിധിന്യായം വരുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു