LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thanneerankad, Mathur
Brief Description on Grievance:
Building Number regarding
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 73
Updated on 2026-01-01 16:59:32
മാത്തൂര്‍ ഗ്രമ പഞ്ചായത്തില്‍ തണ്ണീരംങ്കാടില് നാല് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.സുദേവന് ട/ഠ പഴണന്‍ ,കുന്നംപറമ്പില്‍ വീട്,തണ്ണീരംകോട് ,മാത്തൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ ബങ്ക് എന്ന സ്ഥാപനത്തില്‍ പുക പരിശോധന കേന്ദ്രം സ്ഥാപിക്കുന്നതിനായി 150 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചതിന് കെട്ടിട നമ്പര്‍ ലഭ്യമാകുന്നില്ലായെന്ന പരാതിയില്‍ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതില്‍ ടി കെട്ടിടത്തിന് 12/831 കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുള്ളതും ആയതിന് തെളിവായി കെ സ്മാര്ട്ടില് നിന്നുള്ള ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്.. അദാലത്ത് തീരുമാനം- ശ്രീ.സുദേവന് ട/ഠ പഴണന്‍ ,കുന്നംപറമ്പില്‍ വീട്,തണ്ണീരംങ്കോട് ,മാത്തൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ ബങ്ക് എന്ന സ്ഥാപനത്തില്‍ പുക പരിശോധന കേന്ദ്രം സ്ഥാപിച്ചതിനെ 12/831 എന്ന കെട്ടിട നമ്പര്‍ അനുവദിച്ചുകാണുന്നതിനാല് ടി പരാതിയില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ പരാതി തീര്‍പ്പ് കല്പ്പിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 74
Updated on 2026-01-03 16:21:58