LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aiswaryam ,West hill
Brief Description on Grievance:
building permit
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:27:47
വീട് നിര്‍മ്മാണത്തിനായി 2013 വര്‍ഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. റെയില്‍വേയുടെ അനുമതിക്ക് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിരുന്നതാണ്. 10 വര്‍ഷമായിട്ടും അനുമതി ലഭിച്ചിട്ടില്ല. നിര്‍മ്മാണാനുമതി ലഭ്യമാക്കുന്നതിനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ടിനായി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-18 12:58:05
അപേക്ഷകയുടെ സ്ഥലത്തുള്ള നിര്‍മ്മാണം റെയില്‍വേ അതിരില്‍ നിന്നും 30 മീറ്ററില്‍ കുറവായതിനാല്‍ റെയില്‍വേയുടെ NOC ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. ആയതിന് J/W-280/NOC 116/1490/15 Dt.18.02.2022 ആയി മറുപടി ലഭിക്കുകയും പ്രസ്തുത മറുപടിയില്‍ റെയില്‍വേയുടെ സ്ഥലത്ത് കൂടി അല്ലാതെയുള്ള വഴി കാണിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ അപേക്ഷക ആയതിന് യാതൊരുവിധ മറുപടിയും നല്കിയിട്ടില്ലായെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ റെയില്‍വേയുടെ സ്ഥലത്ത് കൂടി അല്ലാതെയുള്ള വഴി കാണിച്ച് ചട്ട പ്രകാരമുള്ള പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് റെയില്‍വേയുടെ NOC യ്ക്ക് അയയ്ക്കുന്നതിനും , ആയത് ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-09-21 23:55:45
ആവശ്യമായ ഭേദഗതികളോടെ അപേക്ഷ പുന സമര്‍പ്പിക്കേണ്ടതുണ്ട്. ആയതിന് ശേഷമേ സെക്രട്ടറിക്ക് തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂ. അപേക്ഷകനെ പ്രസ്തുത വിവരം അറിയിച്ചു.