LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiparambil Punnayoor Thrissur
Brief Description on Grievance:
building permit delayed
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 73
Updated on 2026-02-18 11:31:23
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6/272 A നമ്പർ വീട്ടിൽ താമസിക്കുന്ന എസ് സി വിഭാഗത്തിൽ പെട്ട മിനിമോൾ സിജീഷ് വാലിപറമ്പിൽ എന്നവർ 2025-26 ൽ അനുവദിക്കപ്പെട്ട പഠനമുറി നിർമ്മിക്കൽ പദ്ധതിയിൽ നിർമ്മാണം നടത്തുന്നതിന് പെർമിറ്റ് ലഭിച്ചിരുന്നില്ല. അദാലത്തിൽ വന്ന ഈ പരാതി പരിശോധിച്ച് സെക്രട്ടറിയോട് സംസാരിക്കുകയും നഞ്ച വിഭാഗത്തിൽ പെടുന്നതിനാലാണ് അനുവദിക്കാൻ തടസമുണ്ടായതെന്നും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ടി നിർമ്മാണത്തിന് പെർമിറ്റ് നൽകുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു ആയത് പരാതിക്കാരിയെ വിളിച്ച് അദാലത്ത് കമ്മിറ്റി ഉറപ്പു വരുത്തുകയും ചെയ്തു. വിഷയം പരിഹരിക്കപ്പെട്ടു.