LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BISMILAH , KELAPPAN MUKK , KOYYODE P O , KANNUR 670621
Brief Description on Grievance:
ഞാൻ ചെമ്പിലോട് വില്ലേജിൽ 7/207,7/221/7/139 സർവ്വേ നമ്പറിൽ ബിൽഡിംഗ് പെർമിറ്റ് ആ -BA(110354)2021 പ്രകാരം പണിത വീടിന്റെ OCCUPANCY അപേക്ഷക് വേണ്ടി സ്ഥല പരിശോധന നടത്തിയപ്പോൾ അതിരിൽ വഴിയിൽ നിന്ന് കെട്ടിടത്തിലേക്ക് 1.50 മീറ്റർ അകലം കിട്ടുന്നില്ല 10 സെന്റിമീറ്റർ കുറവുണ്ടെന്ന് കണ്ടു ആക്യുപെന്സീ അനുവദിച്ചുരുന്നില്ല , അത് കൊണ്ട് വേണ്ട നടപടി സ്വീകരിച്ചു ക്രമപ്പെടുത്തി തരണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body: