LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Rajan PV S/o Narayanan Pandikasala Valappil House, Kannookkara.PO, Vadakara, Kozhikode - 673102 Min. Culture "
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 52
Updated on 2025-12-09 17:02:25
പരാതി 2/12/2025 തീയതിയിലെ യോഗത്തിൽ പരിഗണിച്ചു. പരാതിക്കാരുടെ ഭാഗം കേൾക്കുന്നതിനായിഅപേക്ഷയിൽ പരാമർശിച്ച ഫോൺ നമ്പറുകളിലേക്ക് ബന്ധപ്പെട്ടെങ്കിലുംലഭിക്കുകയുണ്ടായില്ല. ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രമോദ് കുമാർ കെ , സീനിയർക്ലർക്ക് അഴിയൂർ ഗ്രാമപഞ്ചായത്ത് ഹാജരായി. എന്നാൽ പരാതിക്ക് അടിസ്ഥാനമായ ഫയൽ ഓഫീസിൽകണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ശ്രീ പ്രമോദ്കുമാർ അറിയിച്ചത്. എന്നാൽ 2020 ല്‍ ആണ്പരാതിക്കാരൻ കെട്ടിട നമ്പറിനായി അപേക്ഷസമർപ്പിച്ചത് എന്നും അറിയിച്ചു. പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽKCZMA അനുമതി ലഭിക്കാത്ത കാരണമാണ് പരാതിക്കാരന് കെട്ടിട നമ്പർഅനുവദിക്കാതിരുന്നത് എന്ന് കാണുന്നു. 06/12/2024-ലെ തീരദേശ പരിപാലന അതോറിറ്റി ഡയറക്ടറുടെ 3149/A1/2024 KCZMA നമ്പർ ഉത്തരവ് പ്രകാരം CRZ മാനദണ്ഡങ്ങള്‍ പുതുക്കിയതനുസരിച്ച് CRZ മേഖല 2-ല്‍ വരുന്നതീരദേശത്തിൽ വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ മാറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് CRZ അനുമതിആവശ്യമില്ലാത്തതാണ് എന്ന് കാണുന്നു. ഈ സാഹചര്യത്തിൽ മേൽ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായി ആണോ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്ന് അടിയന്തരമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് അഴിയൂർഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.2020-ല്‍ അപേക്ഷകൻ സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷ അടിയന്തരമായി കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.