LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മര്‍വ , കാഞ്ഞിരോട്,(പി.ഒ), കൂടാളി, കണ്ണൂര്‍ -670592
Brief Description on Grievance:
ഒക്യുപന്‍സി ലഭിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Manjusha P V K, Internal Vigilance Officer
At Meeting No. 73
Updated on 2026-01-21 15:15:45
Adalat കമ്മിറ്റി അംഗങ്ങൾ നേരിട്ട് സ്ഥല പരിശോധന നടത്തി, പ്രസ്തുത വാസഗൃഹ ത്തിന്റെ സൈഡ് yard ഇൽ നിലവിലെ basement floor ന്റെ sunshade / weather shade മുകളിലെ നിലയിൽ (ഗ്രൗണ്ട് ഫ്ലോർ )passage ആയി കാണപ്പെടുന്നുവെങ്കിലും ആയതിനു Roof നിർമിച്ചിട്ടില്ല എന്നതിനാലും KPBR 2019(as ആമേൻഡഡ് by SRO No. 1241/2025 dtd 29/10/2025)ചട്ടം 26(10) Table 5 പ്രകാരം ആവശ്യമായ open space /yard പ്രസ്തുത projection കഴിഞ്ഞു site ഇൽ ലഭ്യമാണ്., എന്നതിനാലും മേൽ സ്ഥലം passage ആയി പരിഗണിക്കേണ്ടതില്ല, ആയതു കെട്ടിടത്തിന്റെ Open terrace ആയി പരിഗണിച്ചു മറ്റു ചട്ടങ്ങൾ ലാംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിൽ എത്രയും പെട്ടെന്ന് occupancy അനുവദിക്കാൻ സെക്രട്ടറിയെ ചുമതല പെടുത്തി കമ്മിറ്റി തീരുമാനിച്ചു