LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARIKKANDI MEETHAL HOUSE,PAINGOTTUPURAM,KUNNAMANGALAM PO,KOZHIKODE,673571
Brief Description on Grievance:
ബിൽഡിങ് നമ്പറിർ അനുവധിച്ചു തരുവാൻ വേണ്ടി
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 73
Updated on 2025-12-06 13:29:34
1. പരാതിക്കാരൻ ഹാജരായി. 16.5.85 ലെ എക്സിക്യൂട്ടീവ് ഓഫീസർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അപ്രൂവൽ നൽകിയ സൈറ്റ് പ്ലാൻ ഹാജരാക്കി. പ്രസ്തുത സൈറ്റ് പ്ലാൻ പ്രകാരം കുറ്റിക്കാട്ടൂർ -പെരിങ്ങളം റോഡിൽ നിന്നും ബിൽഡിംങിന്റെ അകലം 5 മീറ്റർ ആയി കാണിച്ചിട്ടുണ്ട്. നിലവിൽ 3 മീറ്ററിൽ കുറവാണുള്ളത്. ആയതിനാൽ നിലവിൽ പി.ഡബ്ല്യൂ.ഡി നിർമ്മിച്ച ഒരു മീറ്റർ വീതിയുളള ഡ്രൈയിനേജ് പരാതിക്കാരന്റെ ഭൂമിയിലാവാൻ സാധ്യതയുണ്ട്. ആയതിനാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും സാക്ഷ്യപത്രം സ്വീകരിച്ച് സെക്രട്ടറിക്ക് നൽകി തുടർ നടപടികൾ സ്വീകരിക്കാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. 2. 9.2.2024 ലെ GO(P) 21/24 അനധികൃത കെട്ടിടങ്ങളെ ക്രമവൽക്കരിക്കാൻ ചട്ട പ്രകാരം അനുബന്ധം 1 ലെ 1,2 പട്ടിക പ്രകാരം 1(2C) റോഡ് അതിരും കെട്ടിടവും തമ്മിലുളള അകലത്തിൽ 50 സെന്റീ മീറ്റർ വരെ കുറവ് വരുന്ന കേസുകളിൽ ഭൂമിയുടെ ആകെ ന്യായവിലയുടെ 1/30 നെ ആകെ നിർമ്മിച്ച കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക അടച്ച് കെട്ടിടം റഗുലറൈസ് ചെയ്യാവുന്നതാണ്.