LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bharanikav
Brief Description on Grievance:
URGENT ACTION REQUEST!! ACK -PGRG-00071323-2025 - Dangerous tanks, wells & holes - complaint! Sir / Madam, മുകളിലെ subject ൽ പറഞ്ഞിരിക്കുന്ന പരാതിയിൻ പ്രകാരം ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ട് തെറ്റായതിനാലും, ഈ നിമിഷം വരെയും ഒരു നടപടിയും സ്വീകരിക്കാത്തതിൻ പ്രകാരം ആണ് ഞാൻ ഈ Mail അയക്കുന്നത്. കഴിഞ്ഞ ആഴ്ച്ചകളിൽ അങ്ങയോടു സംസാരിച്ചത്തിൻ പ്രകാരം, മനു, മാധവം എന്ന ഭവനത്തിൽ താമസിക്കുന്ന വ്യക്തി ഇതുവരെയും എന്റെ കിണറിൽ നിന്നും മിനിമം അകലം പോലും പാലിക്കാതെ ആണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു ഞാൻ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ 18/7/2025 ൽ complaint register ചെയ്തതാണ്. പല തവണ ഞാൻ നേരിട്ടും, ഇമെയിൽ വഴിയും വിവരങ്ങൾ ബോധ്യ പെടുത്തിയതാണ്. ( ചുവടെ അതിന്റെ mail correspondence കാണാം ) ശ്രീ മനുവുമായി ഞങ്ങൾ സംസാരിച്ചപ്പോൾ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കുവാൻ പഞ്ചായത്തിൽ നിന്നും ആവശ്യ പെട്ടിട്ടില്ലെന്നും, FHC ൽ നിന്നും പറഞ്ഞതിൻ പ്രകാരം Earth tank പുതിയത് വെച്ചു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചായത്തിൽ നിന്നും ശ്രീ മനു, മാധവതിന്നു എതിരെ ഉള്ള പരാതി ഇതുവരെയും പരിഹരിച്ചിട്ടില്ല. ആയതിനാൽ അങ്ങയുടെ ഭാഗത്തു നിന്നും അടിയന്തരമായി ഇടപെട്ടു സെപ്റ്റിക് ടാങ്ക് നിശ്ചിത അകലത്തിൽ (7.5 mtr) മാറ്റി സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. Note :- പരാതിയിൻ പ്രകാരം complaint status closed ആണ്. എന്ന്, ലിജിൻ തോമസ്
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 72
Updated on 2026-01-08 11:38:42
എതിര്‍കക്ഷി യുടെ അനധികൃത കെട്ടിടത്തോട് ചേര്‍ന്നുള്ള സെപ്ടിക് ടാങ്ക് ശ്രീ.ലിജിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നില്ക്കുന്ന ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറുമായി നിയമാനുസൃത അകലം പാലിക്കാത്ത സ്ഥിതിക്ക് ആയത് രണ്ടാഴ്ചയ്ക്കുള്ളില്‍ മാറ്റി സ്ഥാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.