LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RIYASUDHEEN MK CHOKKAD
Brief Description on Grievance:
കെട്ടിടനിർമ്മാണാനുമതി നൽകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 72
Updated on 2025-12-06 12:03:01
പരാതിക്കാരൻ ഹാജരായി. സെക്രട്ടറിയെയും പരാതിക്കാരനെയും കേട്ടു. ഒക്കുപെൻസിക്ക് അപേക്ഷ നൽകിയതിൽ ഉള്ള അപാകതകൾ കാരണമാണ് ഒക്യുപന്‍സി അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടായതെന്ന് സെക്രട്ടറി അറിയിച്ചു അപാകതകൾ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കാൻ പരാതിക്കാരനെ യോഗം നിർദ്ദേശം നൽകി. അപേക്ഷ പരിശോധിച്ചു ഒരാഴ്ചയ്ക്കകം പൊക്കിപ്പൻസി നൽകുന്നതിന് അദാലത്ത് സമിതി സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു