LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palakam House, Kumbadaje
Brief Description on Grievance:
Building Number reg.
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീ അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 72
Updated on 2025-12-27 11:51:41
യോഗത്തിൽ സെക്രെട്ടറി, പരാതിക്കാരി എന്നിവർ ഹാജരായി .പരാതിക്കാരിക്ക് ഒക്യുപെന്സീ നൽകുന്നത് ബന്ധപ്പെട്ടാണ് പരാതി . ഒക്യുപെൻസി നൽകുന്നതിന് തടസ്സമൊന്നുമില്ലെന്നു സെക്രെട്ടറി അറിയിച്ചു . രണ്ടാഴ്ചക്കകം നിയമപ്രകാരം ഒക്യുപെൻസി അനുവദിച്ചു പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാൻ സെക്രട്ടറിയോട് നിർദേശിച്ചു
Final Advice Verification made by KSGD2 Sub District
Updated by ശ്രീ അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 72
Updated on 2026-01-08 14:23:10
അപേക്ഷകക്ക് ലഭ്യമാക്കിയ കത്ത് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Final Advice Verification: