LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kandirikkunnu pin 679563
Brief Description on Grievance:
building number delayed
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 72
Updated on 2026-02-18 12:02:38
വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ശ്രീ സജീഷ് കണ്ടിരിങ്ങത്ത് എന്നവർ വീടിന് നമ്പർ അനുവദിക്കുന്നതിനുളള അപേക്ഷ 3/12/2025 ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയും അപാകതകൾ പരിഹരിക്കുന്നതിനായി അന്നുതന്നെ തിരിച്ചു നൽകുകയും 6/12/25 ന് പുന:സമർപ്പിക്കുകയും ചെയ്തു.ടി കെട്ടിടത്തിന് 6/14Eഎന്ന നമ്പർ അനുവദിക്കുകയും നികുതി അടക്കുകയും ചെയ്തു. ആയതിനാൽ ഈ പരാതി പരിഹരിക്കപ്പെട്ടതായി കരുതി അവസാനിപ്പിക്കാവുന്നതാണ്.