LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കേലം കുളങ്ങര ഹൌസ്, ചെറക്കപറമ്പ്, അങ്ങാടിപ്പുറം
Brief Description on Grievance:
ഷൌക്കത്തലി എന്നവർ ടിയാന്റെ കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിനുളള അപേക്ഷ ഗ്രാമ പഞ്ചായത്ത് നിരസിച്ചിട്ടുളളതിനാല് നമ്പര്‍ ലഭ്യമാകുന്നതിന് അപേക്ഷ
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 72
Updated on 2026-01-06 23:55:07
പരാതി അദാലത്ത് സമിതി പരിശോധിച്ചു. കെട്ടിട നമ്പർ കെട്ടിടം നമ്പർ അനുവദിക്കുന്നതിനായി നൽകിയ പ്ലാനിൽ കെട്ടിടത്തിന്റെ മുഴുവൻ ഭാഗങ്ങളും ചേർത്തിട്ടില്ലെന്ന് കണ്ടതിനാലാണ് അപേക്ഷ തിരിച്ചയച്ചതെന്ന് സെക്രട്ടറി അറിയിച്ചു. പരാതിക്കാരനുമായി ഇക്കാര്യം അതാത് സമിതി കൺവീനർ സംസാരിച്ചിരുന്നു.. കെട്ടിടത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെടുത്തി പ്ലാൻ പുനസമർപ്പിക്കാൻ ലൈസൻസ് എൻജിനീയറെ സമീപിച്ചെങ്കിലും എൻജിനീയർ സന്നദ്ധമാകാത്തതാണ് പ്ലാൻ പുനസമർപ്പിക്കുന്നതിന് കാലതാമസം വരുന്നതെന്ന് പരാതിക്കാരൻ അറിയിച്ചതായി കൺവീനർ യോഗത്തിൽ പറഞ്ഞു. അപാകതകൾ ഉള്ള പ്ലാൻ സമർപ്പിച്ചതിന് ലൈസൻസ് എൻജിനീയറോട് പഞ്ചായത്ത് വിശദീകരണം തേടിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. അപാകതകൾ പരിഹരിച്ചുള്ള പ്ലാൻ ലഭ്യമാക്കാൻ പരാതിക്കാരനോട് യോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിന്റെ നോട്ടീസിൽ ലൈസൻസ് എൻജിനീയർ നൽകുന്ന വിശദീകരണം തൃപ്തികരം അല്ലെങ്കിൽ തുടർനടപടി സ്വീകരിക്കണമെന്ന് യോഗം പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു.