LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"KS Gireeshkumar Thaipparambil House, Near SN College, Kallar, Pampanar.PO, Idukki - 685531"
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 72
Updated on 2025-11-26 15:38:41
പീരുമേട് ഗ്രാമപഞ്ചായത്ത് – കെ.എസ്. ഗിരീഷ് കുമാര്‍, തൈപ്പറമ്പില്‍(26.11.2025) കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി വിഷയം. എന്നാല്‍ പരാതിക്കാരന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി 22.11.2025 തീയതിയിലാണ് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ആയതിനാല്‍ സ്ഥലപരിശോധനയടക്കമുള്ള വിശദമായ പരിശോധനകള്‍ ആവശ്യമായതിനാല്‍ ടി വിഷയം അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 73
Updated on 2026-01-12 10:52:30
ശ്രീ. ഗിരീഷ് കുമാര്‍.കെ.എസ്, നൈപ്പറമ്പില് കല്ലാര്‍ എന്നയാള്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി 22/11/2025 ല്‍ കെ-സ്മാര്‍ട്ട് മുഖേന നല്കിയ അപേക്ഷയിന്മേല് 29/11/2025 തീയതിയില്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്കിയിട്ടുള്ളതാണ്. പീരുമേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 18/12/2025 തീയതിയില്‍ കല്ലാര്‍ 12 ആം വാര്‍ഡില്‍ 352/C1, 352/C2, 352/C3, 352/C4 എന്നിങ്ങനെ താമസാവശ്യത്തിനായി നാല് കെട്ടിട നമ്പറുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. അപേക്ഷകനെ ഫോണില്‍ കേട്ടതില്‍ ടിയാന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടുള്ളതായും നിലവില്‍ പരാതി ഇല്ലാത്തതാണെന്നും അറിയിച്ചിട്ടുള്ളതാണ്. ആയതിനാല്‍ പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 74
Updated on 2026-01-12 11:05:52
Attachment - Sub District Final Advice Verification: