LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mythree House,22 Miles,Manjeri
Brief Description on Grievance:
Building Permit Reg.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 08:16:25
രാജേഷ് S/oബാലകൃഷ്ണൻ നായർ,മൈത്രി ഹൗസ്,മഞ്ചേരി,ഡോക്കറ്റ് നമ്പർ MPM0380335.കൈവശത്തിലുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ അങ്ങാടിപ്പുറം വില്ലേജിൽ സർവ്വെ നമ്പർ 12/1-9 ൽ 0.0304 ഹെക്ടർ നഞ്ച ഭൂമിയിൽ വീട് വെക്കുന്നതിന് പെർമിറ്റ് ലഭിക്കുന്നതിനും ടി സ്ഥലം തരം മാറ്റി ലഭിക്കണമെന്നുമാണ് ഹരജിയിൽ സൂചിപ്പിച്ചിട്ടുള്ളത്. അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി സ്ഥലത്ത് 112 ച.മീറ്റർ വിസ്തൃതിയിൽ കെട്ടിട നിർമ്മാണം അനുമതി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച പ്രകാരം വീട് നിർമ്മാണം ആരംഭിച്ചിട്ടുണ്ട് എന്നും എന്നാൽ ടി കെട്ടിടത്തിന്റെ മുകളിലേക്ക് കൂടി വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് നഞ്ച ഭൂമി രതം മാറ്റി ലഭിക്കുന്നതിന് പെരിന്തൽമണ്ണ RDO ക്ക് 18/08/2022 ന് അപേക്ഷ നൽകിയിട്ടുണ്ട് എന്നും ആയതിൽ അനുമതി ലഭിക്കുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത് എന്ന് അറിയിച്ചു. ശ്രീ.രാജേഷ് S/oബാലകൃഷ്ണൻ നായർ,മൈത്രി ഹൗസ്,മഞ്ചേരി എന്നയാളുടെ കൈവശത്തിലുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ അങ്ങാടിപ്പുറം വില്ലേജിൽ സർവ്വെ നമ്പർ 12/1-9 ൽ 0.0304 ഹെക്ടർ ഭൂമി തരം മാറ്റുന്നതിന് 18/08/2022 തീയതി നൽകിയ അപേക്ഷ (അപേക്ഷ നമ്പർ 15/2022/14466)യിൽ തുടർനടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പിലേക്ക് ( പെരിന്തൽമണ്ണ RDO) അയക്കുന്നതിന് നിർദേശിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ,ജെ.ഡി ഓഫീസ് മലപ്പുറം)
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-31 15:21:26
നിവേദനം റവന്യു വകുപ്പിലേക്ക് നൽകുന്നതിന് JD LSGD യിൽ നിന്നും തിരികെ ജില്ല കലക്ടർക്ക് അയച്ചിട്ടുണ്ട്.