LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NADUVILLAVEETTIL , MANJANAKAD ROAD , NJARACKAL P O , ERNAKULAM , 682505
Brief Description on Grievance:
ജോസഫ് റോഡ്രിഗസ് എന്ന എന്റെ കോമ്പൗണ്ടിലേക്കു മരങ്ങൾ ചാഞ്ഞുകിടക്കുന്നതിനെ തുടർന്ന് അതിന്ടെ ഉടമസ്ഥരോട് മരങ്ങൾ വെട്ടി നീക്കം ചെയ്യുന്നതിന് എതിരെ കൊടുക്കുന്ന പരാതി
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Sanjay Prabhu, Internal Vigilance Officer
At Meeting No. 70
Updated on 2025-11-15 15:10:47
പരാതി സമർപ്പിച്ച ശ്രീ. ജോസഫ് റോഡ്രിഗ്സും, ഞാറക്കൽ ഗ്രാമപഞ്ചായത്തിന് വേണ്ടി ജൂനിയർ സൂപ്രണ്ട് ശ്രീ. രതീഷ് ബാബുവും ഓൺലൈനിൽ ഹാജരായി. തന്റെ കോമ്പൗണ്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന അയൽവാസിയുടെ മരങ്ങൾ വെട്ടിമാറ്റുന്നത് സംബന്ധിച്ചാണ് ശ്രീ. ജോസഫ് റോഡ്രിഗ്സ് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനെ നേരിൽ കേട്ടു. ഈ വിഷയം അദാലത്ത് സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ടതല്ലാത്തതിനാലും, 1994 ലെ KPR ആക്റ്റ്, വകുപ്പ് 238 പ്രകാരം പഞ്ചായത്തിന്റെ അധികാരത്തിൽപ്പെടുന്ന വിഷയമായതിനാലും അടുത്ത പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ വച്ച് ഈ പരാതിയിൽ മേൽ നിയമാനുസൃത തീരുമാനം എടുത്ത് പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനായി പരാതി ഞാറക്കൽ ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് തീരുമാനിച്ചു. പരാതിയിൽ തുടർനടപടി അവസാനിപ്പിച്ചു.