LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAFIYA MANZIL , KOYYODE P O , CHEMBILODE 670621
Brief Description on Grievance:
ഞാൻ 2018 പെര്മിറ്റി എടുത്തു A2-BA(235357)2018 വീട് പണി തുടങ്ങി കൊറോണ കാരണം പണി പോർത്തിയാക്കാൻ പറ്റിയില്ല , കാർഷിക ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടാണ് പണി തുടങ്ങിയത് ഭർത്താവിന്റെ ബസ്സിനെസ് തകർന്നത് കാരണം ലോണും അടക്കാൻ പറ്റിയില്ല അത് കൊണ്ട് വീട്ട് ബാങ്ക് ജപ്തിക് വെച്ചിരിക്കുകയാണ് പുതിയ പെര്മിറ്റി എടുത്തു വന്നാൽ ലോൺ പുതുക്കി തരാമെന്നു ബാങ്ക് പറഞ്ഞു , അത് പ്രകാരം പഞ്ചായത്തു അധികൃതർ സൈറ്റ് അളന്നപ്പോൾ കിണറിന്റെ ആൾമറയിൽ നിന്ന് ബോർഡർ ലേക്ക് 120 C M നു പകരം 90C എം മതമേ ഉള്ളു അത് കൊണ്ട് അവർ പെർമിറ്റ് നിരസിച്ചു , സർ ദയവു ചെയ്തു പെർമിറ്റ് അനുവദിച്ചു തരുവാൻ അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Manjusha P V K, Internal Vigilance Officer
At Meeting No. 71
Updated on 2025-11-24 14:07:32
Zeenath PM എന്നവരുടെ പെർമിറ്റ് renewal അപേക്ഷ പ്രകാരം കണ്ടെത്തിയ അപാകതയിൽ 1. കിണറിന്റെ ആൾമറയുടെ അതിർത്തിയിൽ നിന്നും സ്ഥല ത്തിന്റെ അതിർത്തിയിലേക്ക് നിലവിൽ 1.3 മീറ്റർ അകലം പാലിക്കുന്നുണ്ട് നേരത്തെ 90 cm ആയിരുന്നു, 2. ഫ്രണ്ട് യാർഡ് സംബന്ധിച്ച അപാകത നിലവിലെ കേരള ബിൽഡിംഗ് റൂൾസ് 2019 29/10/2025 തീയതി യിലെ GO (p) No. 54/2025/LSGD നമ്പർ ഭേദഗതി യിലെ front yard സംബന്ധിച്ച നിർവചനം clause (j) പ്രകാരം parallel ആയി അകലം ലഭ്യമാണ് എന്നതിനാൽ ബിൽഡിംഗ് റൂൾസ് പാലിക്കുന്നുണ്ട് എന്ന് adalat സമിതി ക്ക് ബോധ്യപെട്ടു. അതിനാൽ അപേക്ഷ കയുടെ പെർമിറ്റ് renewal ചെയ്യ്തു നൽകുന്നതിനു നടപടി സ്വീകരിക്കാൻ സെക്രട്ടറി യെ ചുമതലപെടുത്തി തീരുമാനിച്ചു