LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANJUMATTATHIL, NEYYASSERY P O PAZHOOKARA KARIMANNOOR
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരണത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ക്രമവല്‍ക്കരിച്ച് നല്‍കിയിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 71
Updated on 2025-11-17 11:08:07
വിശദമായ പരിശോധനയ്ക്കായി അപേക്ഷ അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 72
Updated on 2026-02-02 15:16:03
അദാലത്ത് തീരുമാനം നാസ്സര്‍ മുഹമ്മദ്, മാഞ്ഞുമറ്റത്തില്‍, നെയ്യശ്ശേരി.പി.ഒ എന്നയാള്‍ കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് നല്കിയ അപേക്ഷയുടെ ഫയല്‍ പരിശോധിച്ചതിൽ ബഹു.തഹസിൽദാർ (ഭൂരേഖ) യുടെ 01.11.2024 ലെ ഉത്തരവ് പ്രകാരം പ്ലോട്ട് ഏരിയ 170m2 എന്നും 10.07.2025 ലെ താലൂക്ക് സർവ്വെയറുടെ സർവ്വെ സ്കെച്ച് പ്രകാരം പ്ലോട്ട് ഏരിയ 202m2 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് റിപ്പോർട്ടുകളിലും ടിയാളുടെ ഭൂമിയുടെ വിസ്തീർണ്ണത്തിൽ വ്യത്യാസം കാണുന്നതിനാൽ ടി അപാകത പരിഹരിച്ചു നൽകുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് വീണ്ടും സ്ഥലപരിശോധന നടത്തി സെറ്റ്ബാക്ക് നിർണ്ണയിക്കുന്നതിനും, കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനും ഗ്രാമപഞ്ചായത്ത് എ.ഇ.യോടും സെക്രട്ടറിയോടും നിർദ്ദേശം നല്‍കിയും, ടി വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും, രേഖാമൂലം അറിയിച്ച വിവരം ഈ ഓഫീസില്‍ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 73
Updated on 2026-02-09 13:09:14
Attachment - Sub District Final Advice Verification: