LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Satheesan MN Mundeni Veedu, Poothikkadu Beenachi.PO, Sulthanbatheri, Wayanad - 673592"
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 74
Updated on 2025-12-03 11:51:17
സുൽത്താൻ ബത്തേരി നഗരസഭയിലെ 31ാം വാർഡിൽ സുൽത്താൻ ബത്തേരി വില്ലേജിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കടമുറിയോടുകൂടിയ കെട്ടിടം പണിതുവെന്നും കെട്ടിടം പണിയുന്നതിന് മുമ്പ് പെർമിറ്റ് എടുത്തിരുന്നില്ല എന്നും കെട്ടിട നമ്പർ അനുവദിച്ചു തരണമെന്നുമാണ് ശ്രീ. സതീശൻ എം.എൻ. എന്നവരുടെ BPWND11283000090 നമ്പറായി സ്ഥിരം അദാലത്ത് സമിതി പോർട്ടലിൽ ലഭിച്ച പരാതി. പരാതി സംബന്ധിച്ച് സ്ഥല പരിശോധന നടത്തി. കെട്ടിടം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടമായാണ് നിർമ്മിച്ചിട്ടുള്ളതായി കാണുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം കുട്ടികളുടെ പഠന മുറിയായി ഉപയോഗിക്കുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. മേൽ വാണിജ്യ കെട്ടിടത്തിന് കെഎംബിആർ പ്രകാരം ആവശ്യമായ സൈഡ് സെറ്റ് ബേക്ക് നിലവിൽ ലഭ്യമല്ലാത്തതിനാൽ കെട്ടിടം ക്രമവൽക്കരിക്കാൻ സാധിക്കാത്തത് എന്ന് കാണുന്നു. ആയത് പ്രകാരം ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ടിയാന്റെ അപേക്ഷ പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 74
Updated on 2025-12-03 11:52:29