LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAVOOR HOUSE, PERAL KANNUR , POST KANNUR, VIA KUMBLA- 671321, KASARAGOD
Brief Description on Grievance:
പഞ്ചായത്തിന് കീഴിലുള്ള കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുക ഞാൻ അടച്ചിരുന്നു, ബാക്കി തുകയുടെ റീഫണ്ട് ഞാൻ അഭ്യർത്ഥിക്കുന്നു.. എനിക്ക് റീഫണ്ട് ലഭിച്ചില്ല, അതിനാൽ ഞാൻ അദാലത്ത് വഴി അപേക്ഷിക്കുകയാണ്.
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 71
Updated on 2026-02-02 13:47:34
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 15/02/2026 വരെ ധീർഖിപ്പിച്ചുകൊണ്ട് 28.01.2026 തീയതിയിലെ സ.ഉ(സ.ധാ.) 226/2026 LSGD പ്രകാരം ഉത്തരവായിട്ടുള്ളതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. അപേക്ഷ സ്വീകരിച്ച് 06/02/2026 തീയതിക്കകം ഒടുക്കിയ തുക തിരികെ നൽകി വിവരം പോർട്ടലിൽ ലഭ്യമാക്കാൻ നിർദ്ദേശിച്ചു.