LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MISTIQE FASHION HEAVEN ELAVUMTHITTA
Brief Description on Grievance:
ലൈസന്‍സ് പുതുക്കല്‍
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 71
Updated on 2025-11-17 15:10:05
ശ്രീമതി വിഷ്ണുപ്രിയ റ്റി അജയൻ, ഉണ്ണിമായ റ്റി അജയൻ, മിസ്റ്റിക് ഫാഷൻ ഹെവൻ, ഇലവുംതിട്ട , സമർപ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി 14/11/2025 ന് പരിശോധിച്ച് ചുവടെ പറയുംപ്രകാരം തീർപ്പാക്കുന്നു. 1. നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമായ 8/604 A നമ്പർ കെട്ടിടത്തിന്റെ വാടകക്കരാർ പാർട്ട്ണർ ഷിപ്പിൽ നിന്ന് ഒഴിവായിട്ടുളളതായി പരാതിയിൽ സൂചിപ്പിച്ചിട്ടുളള അഞ്ജു എസ്സിന്റെ കൂടി പേരിലാണ് പാർട്ടണർ ഷിപ്പ് ഉടമ്പടിയിൽ നിന്ന് ടിയാൻ ഒഴിവായിട്ടുണ്ടെങ്കിൽ വാടകക്കരാറിൽ നിന്ന് ടിയാളെ നീക്കം ചെയ്ത് രേഖ ഗ്രാമപഞ്ചയത്തിൽ സമർപ്പിക്കുക. 2. VIII/604 A കെട്ടിട നമ്പരിൽ പ്രവർത്തിക്കുന്നുവെന്ന് കാട്ടി മറ്റു സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആയത് റദ്ദ് ചെയ്ത് രേഖാമൂലം സെക്രട്ടറിക്ക് ലഭ്യമാക്കുക 3. ഇപ്രകാരം ചെയ്യുന്ന മുറയ്ക്ക് നിലവിൽ ലൈസൻസിയായിട്ടുളള അഞ്ചു എസ് ന് സെക്രട്ടറി ലൈസൻസിൽ നിന്ന് ഒഴിവാകുന്നങ്കിൽ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാനവസരം നൽകി നോട്ടീസ് അയച്ച് തുടർ നടപടി സ്വീകരിക്കേണ്ടതും ഇവയെല്ലാം നിയമാനുസൃതമെന്ന് ബോധ്യപ്പെടുന്ന പക്ഷം K SMARTൽ ലഭ്യമായ ഓപ്ക്ഷൻ ഉപയോഗിച്ച് നിയമാനുസൃതം പാർട്ട്ണർ ഷിപ്പിലില്ലാത്ത ലൈസൻസിയെ ഒഴിവാക്കി ലൈസൻസ് പുതുക്കി നൽകുന്നതിന് നിർദ്ദേശിച്ച് തീർപ്പാക്കുന്നു.