LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnel Padinjattathil, Palackal, Thevalakkara PO, Kollam.
Brief Description on Grievance:
വീട്ടുനമ്പർ ലഭിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 61
Updated on 2025-11-06 11:48:26
തേവലക്കര ഗ്രാമപഞ്ചായത്തിൽ 2010-11 വാർഷിക പദ്ധതി പ്രകാരം ഭൂരഹിതർക്ക് ഭൂമി എന്ന പദ്ധതി പ്രകാരം പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട കാരണത്താൽ ടി വസ്തുവിൽ നിർമ്മിച്ച വീടിന് occupancy നിഷേധിച്ചതിനാണ് പരാതി. നിലവിലെ നിയമപ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട കെട്ടിടം ക്രമവൽക്കരിക്കാൻ സാധ്യമല്ല. എന്നാൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തു അപേക്ഷകന് വാങ്ങി നൽകിയ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് അദാലത്തിന് ബോധ്യപ്പെട്ടു. ആകയാൽ പ്രസ്തുത വിഷയം അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.
Final Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 48
Updated on 2026-01-05 16:43:35
ഗ്രാമപഞ്ചായത്തിലെ സാങ്കേതിക വിഭാഗത്തിൻറെ സഹായത്തോടെ ടി കെട്ടിടത്തിൻറെ കാലപ്പഴക്കം നിർണയിച്ചു കെട്ടിട പുനരുദ്ധാരണത്തിനുള്ള അപേക്ഷയിന്മേൽ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. (തുടർ നടപടി- സെക്രട്ടറി, തേവലക്കര ഗ്രാമപഞ്ചായത്ത്)