LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sandhya Bhavanam, Charukadu, Chemmakkad PO, Perinad, Kollam
Brief Description on Grievance:
വീട്ടുനമ്പർ അനുവദിക്കുന്നത്
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 71
Updated on 2025-11-06 12:08:15
പനയം ഗ്രാമപഞ്ചായത്തിലെ PMAY-LIFE പദ്ധതി പ്രകാരമുളള ഗുണഭോക്താവാണ് പരാതികക്ഷി. സാമ്പത്തികമായി വളരെ പരിതാപകരമാണ് പരാതികക്ഷിയുടെ അവസ്ഥയെന്ന് അദാലത്ത് വിലയിരുത്തി. കെട്ടിടത്തിന്റെ മുൻഭാഗത്ത് KPBR ചട്ടം 23, 26 പ്രകാരം ആവശ്യമായ സെറ്റ് ബാക്കിന് നേരിയ കുറവ് മാത്രമാണുളളത്. ആകയാൽ ആവശ്യമായ ഇളവുകൾ അനുവദിക്കുന്നതിന് ടി വിഷയം ജില്ലാ അദാലത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കുവാൻ തീരുമാനിച്ചു.
Interim Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 48
Updated on 2026-01-05 16:36:46
പരാതിക്കാരിയ്ക്ക് അടിയന്തിരമായി UA നമ്പർ അനുവദിക്കുന്നതിനും, പരാതിക്കാരിയ്ക്ക് അംഗീകൃത നമ്പർ അനുവദിക്കുന്നതിനുള്ള സാധുത പരിശോധിക്കുന്നതിന് സെറ്റ്ബാക്ക്(വഴിയുള്ളഭാഗം) റിപ്പോർട്ടും കൂടാതെ അപേക്ഷകൻറെ പക്കലുള്ള രേഖകൾ പരിശോധിച്ചും സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയും വഴി സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. (തുടർനടപടി-സെക്രട്ടറി, പനയം,ഗ്രാമപഞ്ചായത്ത്)