LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHALIN JOSEPH,VELUVIN HOUSE,KUTTIKAD P.O,KUTTICHIRA
Brief Description on Grievance:
പഞ്ചായത്തില്‍ നി്ന്നും പെര്‍മിററ് ലഭിക്കുകയുംഎന്നാല് കുറ്റിച്ചിറ റോഡ് വീതീ കൂട്ടൂന്നതിന്റെ ഭാഗമായി പി.ഡബ്ലു.ഡി അതിര്‍ത്തികള്‍ സ്ഥാപിക്കുകയും ആയത് പ്രകാരം സെറ്റ് ബാക്ക് ഇല്ലാത്തതിനാല്‍ കെട്ടിട നം.നിഷേധിച്ചുവെന്ന പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by FORBY E J, Internal Vigilance Officer
At Meeting No. 70
Updated on 2025-11-11 11:06:45
പരിയാരം പഞ്ചായത്തില്‍ നിന്നും അനുവദിച്ച പെര്‍മിറ്റ് പ്രകാരം പണി പൂര്‍ത്തീകരിച്ച വീടിന് സ്ഥലപരിശോധനയില്‍ തെക്ക് കിഴക്ക് മൂലക്ക് 2.72 സെ.മി അകലം മാത്രമാണെന്ന് ഓവര്‍സീയര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നമ്പര്‍ അനുവദിക്കാതെയിരുന്നത്.അദാലത്ത് കമ്മറ്റി ഇക്കാര്യം പരിശോധിച്ചു.കുറ്റിക്കാട് കുറ്റിച്ചിറ പി.ഡബ്ലു.ഡി റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി കുറ്റികള്‍ സ്ഥാപിച്ചതു മൂലമാണ് 3 മീറ്റര്‍ അകലം ലഭിക്കാത്തത്.പെര്‍മിറ്റ് അനുവദിച്ചതിന് ശേഷംമാണ് റോഡിന്റെ വീതികൂട്ടല്‍ നടപടികള്‍ ഉണ്ടായിട്ടുള്ളത്.റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടു നല്കുവാന് പരാതിക്കാരി സന്നദ്ധതയറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് കരാര്‍ എഴുതി നല്കുന്ന മുറക്ക് നിയമാനുസൃതം കെട്ടിടനമ്പര്‍ അനുവദിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി തീരുമാനിച്ചു.