LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANTHOSH M S/O മണിയന് 3/631 എലമന്ദം തെങ്കുറിശ്ശി, പാലക്കാട് 9744474353
Brief Description on Grievance:
രമണി ഫ്ലോര്‍ മില്‍ ഉടമയായ ശ്രീ.സന്തോഷ് എന്നവര്‍ വ്യവസായ സ്ഥാപനം സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് പഞ്ചായത്ത് അധികൃതര്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 70
Updated on 2026-01-01 17:12:47
തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തില്‍ എലമന്ദം എന്ന സ്ഥലത്ത് ശ്രീ.സന്തോഷ്.എം എന്നവരുടെ ഉടമസ്ഥതയിലുളള 3/631 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രമണി ഫ്ലോര്‍ മില്‍ എന്ന സ്ഥാപനത്തില്‍ തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിരന്തരം പരിശോധന നടത്തി മാനസ്സിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുയെന്ന പരാതിയില്‍ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളതും സെക്രട്ടറി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുള്ളതുമാണ്.ആയതു പ്രകാരം പരാതികള്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ടി സ്ഥാപനത്തില്‍ പരിശോധന നടത്തിയിട്ടുള്ളതായും ടി സ്ഥാപനത്തിന് വ്യവസായ വകുപ്പില്‍ നിന്നും അക്നോളഡ്ജ്മെന്റ് സര്‍ട്ടിഫിക്കറ്റ് ( KLMSME -6294/2025 ) ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് ടി സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പിന്നീട് ടി സ്ഥാപനത്തില്‍ യാതൊരു വിധത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ലായെന്ന് കാണുന്നു. മാത്രമല്ല ടി സ്ഥാപനത്തിനെതിരെ ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ ശ്രീ.കാശിനാഥന് എന്നവര്‍ നിലവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി വിഷയം സംബന്ധിച്ച് പരാതിക്കാരനായ ശ്രീ.സന്തോഷ്.എം എന്നവരെ നേരില്‍ കേട്ടതില്‍ സെക്രട്ടറി സ്ഥലപരിശോധന നടത്തിയപ്പോള്‍ ഉണ്ടായ മനോവിഷമം മൂലമാണ് സ്ഥിരം സമിതി അദാലത്തില്‍ പരാതി നല്‍കിയിട്ടുള്ളതെന്നും നിലവില്‍ ടിയാന് യാതൊരു വിധ പരാതിയും ഇല്ലായെന്നും മൊഴി നല്‍കിയിട്ടുണ്ട്. അദാലത്ത് തീരുമാനം- പരാതിക്കാരനായ ശ്രീ.സന്തോഷ്.എം, ഏലമന്ദം, തേങ്കുറുശ്ശി, പാലക്കാട് എന്ന വ്യക്തിക്ക് നിലവില്‍ പരാതി ഇല്ലായെന്ന് മൊഴി നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലും ,ടി സ്ഥാപനം 23.11.2025 തീയതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതായി ടിയാന്റെ മൊഴിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞതിനാലും ,ടി സ്ഥാപനം പ്രവര്‍ത്തിക്കുന്നത് വ്യവസായ വകുപ്പില്‍ നിന്നുള്ള അക്നോളഡജ്മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായതിനാലും ആയതിന് 17.08.2028 തീയതി വരെ കാലാവധി ഉള്ളതിനാലും ടി പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലായെന്ന് കണ്ട് പരാതി തീര്‍പ്പ് കല്പ്പിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 71
Updated on 2026-01-21 15:46:55