LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Robin Bhavan, Earath North, Pattazhi PO, Kollam
Brief Description on Grievance:
EMS ഭവന നിർമ്മാണ പദ്ധതി - കരാർ റദ്ദാക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 70
Updated on 2026-01-04 12:26:57
പട്ടാഴി ഗ്രാമ പഞ്ചായത്തിൽ നിന്നും 2010 വര്‍ഷം ഇ എം എസ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചിരുന്ന ശ്രീമതി.റോസമ്മ എന്നവർ സർക്കാർ നിബന്ധനക്ക് വിരുദ്ധമായി കരാർ ലംഘനം നടത്തി ആനുകൂല്യം ലഭിച്ച് 10 വര്‍ഷം കഴിയുന്നതിനു മുന്നേ 2015 ൽ തന്റെ വീടുൾപ്പെടുന്ന വസ്തു ശ്രീ റെജി. എൽ എന്നവര്‍ക്ക് വില്‍പ്പന നടത്തിയതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ കരാർ ലംഘനം സംബന്ധിച്ച് ശ്രീമതി. റോസമ്മ എന്നവരോടും ;ഇപ്രകാരം രെജിസ്റ്റർ ചെയ്ത ഒരു ഉടമ്പടി നിലനിൽക്കെ പഞ്ചായത്ത് സെക്രട്ടറിയുടെ അറിവോടെ അല്ലാതെ ടി ഭൂമി കൈമാറ്റം നടക്കുവാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്നത്തെ സബ് രെ ജിസ്ട്രാറോടും വിശദീകരണം ആവശ്യപ്പെട്ട് തുടർ നടപടി സ്വീകരിക്കുന്നതിനും , പുതിയ ഉടമസ്ഥനായ ശ്രീ റെജി എന്നവർ ഇക്കാര്യത്തിൽ തികച്ചും നിരപരാധി ആയതിനാലും ഇ എം എസ് പദ്ധതിപ്രകാരമുള്ള കരാർ കാലയളവ് നിലവിൽ കഴിഞ്ഞതിന്നാലും ടിയാന്റെ അപേക്ഷ അനുഭാവപൂർവം പരിഗണിച്ച് നടപടി സ്വീകരിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീർപ്പാക്കുന്നു.