LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vetteth Puthenveettil Mezhuveli
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 70
Updated on 2025-12-16 15:22:52
ശ്രീ ഷൈജു വി എസ്, മെഴുവേലി സമർപ്പിച്ച അപേക്ഷ പ്രകാരം ഫയലും സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റിനൊപ്പം പ്ലോട്ട് ഡവലപ്പ്മെന്റ് പ്ലാനും സമർപ്പിച്ച് അനുമതി വാങ്ങിയിട്ടുളളതാണ്. നിലവിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും ആയത് KPBR ന് വിധേയമാണ് പൂർത്തീകരിച്ചിട്ടുളളതെന്നും എന്നാൽ കെട്ടിട നിർമ്മാണത്തിനായി മൂന്ന് വശങ്ങളിലും മണ്ണ് നീക്കം ചെയ്തിട്ടുളളതാണെന്നും അംഗീകൃത ഡവലപ്പ്മെന്റ് പ്ലാൻ പ്രകാരമുളള സംരക്ഷണ ഭിത്തി നിർമ്മിച്ച് ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കിയിട്ടില്ല എന്നുമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഹിയറിംഗ് വേളയിലും ആയത് ബോദ്ധ്യപ്പെട്ടു. പരാതിക്കാരനു വേണ്ടി ടിയാന്റെ ഭാര്യ റാണി എം ലാൽ ഹാജരായി. പെർമിറ്റ് പ്രകാരമുളള സംരക്ഷണ ഭിത്തി നിർമ്മിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് അപേക്ഷകന് നിർദ്ദേശം നൽക ആയത് നിർമ്മിച്ച് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.