LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
UTTUKALATHIL HOUSE, EDACHIRA KADALUNDI 673302 KOZHIKODE
Brief Description on Grievance:
REF : SC2/4768/2024 Registration No : 2375129 മേൽ നമ്പർ പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിൽ 14) വാർഡിൽ R.S.NO: 216/15 കെട്ടിടനിര്മാണത്തിൽ സമർപ്പിച്ചിരുന്ന അപേക്ഷയിൽ FMB പ്രകാരം വാട്ടർബോഡിയിൽ ആണ് ഉൾെപെട്ടിരിക്കുന്നത് എന്നും പ്രസ്തുത സോണിൽ വീടിനു PERMIT അനുവദികുണ്ണത് നിരസിച്ചു കൊണ്ട് വിവരം അറിയിച്ചിരുന്നു . എന്നാൽ 14/ 248 നമ്പർ പ്രകാരം ഉള്ള വീട് 50 വർഷത്തോളം അവിെട ഉണ്ടായിരുന്നു. ആയതു കൊണ്ട് സൈറ്റ് പരിേശാധിച് പുതിയ BUILDING PERMISION നൽകുന്നതിനു വേണ്ടി നടപടി സ്വീകരിക്കണമെന്നും. വാട്ടർബോഡി സോണിൽ നിന്നും 2.024ARE സ്ഥലം ഒഴിവാക്കി തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 69
Updated on 2025-11-11 15:39:29
കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ ഹേമരാജൻ .യു കടലുണ്ടി വില്ലേജിലെ ആർ.എസ് നമ്പർ 216/15 ൽപ്പെട്ട garden ഇല്ലാത്ത സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പെർമിറ്റ് അപേക്ഷ നിരസിച്ചതിന് എതിരെയാണ് പരാതി നൽകിയത്. (Docket No.BPKZD21065000026) .പരാതിയിൽ പറയുന്ന സൈറ്റും , പഞ്ചായത്തിലെ ഫയലുകളും നേരിട്ട് 5.11.25 ന് പരിശോധിച്ചു. സ്വകാര്യ കുളത്തിനോട് ചേർന്നാണ് സൈറ്റ് സ്ഥിതി ചെയ്യന്നത്. സൈറ്റിന്റെ പിറക് വശത്ത് കുളത്തിന്റെ തെക്ക് ഭാഗത്ത് കൂടെ നടന്ന് പോകുവാൻ വഴിയുണ്ട്. നിലവിലുളള ചെറിയ വീട് 14/248 (8/170 Old) അപേക്ഷകന്റെ പേരിൽ ഉണ്ട്. പ്രസ്തുത വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് നിർമ്മിക്കുന്നത്. തറ വരെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കുളത്തിന് അരികിലായി 5 വലിയ തെങ്ങുകൾ ഉണ്ട്. തൊട്ടടുത്തായി 6 ഓളം വീടുകളും ഉണ്ട്. സൈറ്റിൽ 5 കവുങ്ങുകളും ഒരു തെങ്ങും ഉണ്ട്. വില്ലജ് ഓഫീസിലെ FMB നേരിട്ട് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചതിൽ ആർ.എസ് 216/16 ൽ 32 സെന്റ് സ്ഥലത്ത് കുളം ഉണ്ട്. അപേക്ഷകന്റെ സ്ഥലം RS No.216/15 ആണ്. അത് കരഭൂമിയാണ്. മുമ്പ് ഉണ്ടായിരുന്ന കെട്ടടത്തിന് ഇപ്പോഴും 2023-24 വരെ 45 രുപ വസ്തു നികുതി അടച്ചതായി കാണുന്നുണ്ട്. CRZ ബാധകമല്ല. ടൌൺ പ്ലാനിംങ് സോണൽ നിബന്ധനകൾ പ്രകാരം Water Body ആണ്. . ആയതിനാലാണ് പെർമിറ്റ് സെക്രട്ടറി നിരാകരിച്ചത്. എന്നാൽ സൈറ്റ് പരിശോധനയിലും രേഖകൾ പരിശോധിച്ചതിലും ബിൽഡിംങ് നിർമ്മാണം നടത്താൻ ഉദ്ദേശിച്ച സ്ഥലം കരഭൂമിയാണ്. തൊട്ടടുത്ത് സ്വകാര്യ കുളമുണ്ട്. ആയതിനാൽ പെർമിറ്റ് നിരാകരിക്കേണ്ട ആവശ്യമില്ല. കെ.പി.ബി.ആർ ചട്ടം പാലിക്കുന്നുണ്ടെങ്കിൽ പെർമിറ്റ് അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.