LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Near Mary Matha school, Puducode
Brief Description on Grievance:
Building Number Delay
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 70
Updated on 2025-12-06 11:47:17
പുതുക്കോട് ഗ്രാമ പഞ്ചായത്തില്‍ പുതുക്കോട് വില്ലേജില്‍ ബ്ലോക്ക് 33 ല്‍ ശ്രീ.ഹുസൈന്.വി എന്നവരുടെ ഉടമസ്ഥതയിലുള്ള റീ സര്‍വ്വേ നമ്പര്‍ 275/30 ല്‍ 90.99 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വാസഗൃഹം നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായുള്ള അപേക്ഷയിലാണ് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് പ്ലോട്ട് ഡിവഷന് ആവശ്യമുള്ള ഭൂമിയാണെന്ന് കണ്ട് ,ടി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിന് ഡെവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമാണെന്ന് അപേക്ഷകന് അറിയിച്ചിട്ടുള്ളത്. ടി കെട്ടിട നിര്‍മ്മണ പെര്‍മിറ്റ് അപേക്ഷയില്‍ നാളിതുവരെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ചിട്ടാത്തതും എന്നാല്‍ ടിയാന് ടി കെട്ടിട നിര്‍മ്മാണം പൂര്ത്തിയാക്കിയിട്ടുള്ളതുമാണ്. ടി കെട്ടിട നിര്‍മ്മാണത്തിനാണ് ഒക്യൂപെന്‍സി/ കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ.ഹുസൈന്.വി ബഹു.തദ്ദേശ സ്വയംഭരണ മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ടി കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ള സ്ഥലം പ്ലോട്ട് ഡിവിഷന് ആവശ്യമായ സ്ഥലമാണെന്ന് കാണുന്നതിനാല്‍ ആയത് ലഭ്യമാകുന്നതു വരെ തദ്ദേശ സ്വയംഭരണ ( ആര് എ) വകുപ്പ് സ.ഉ ( എം.എസ്) നമ്പര്‍ 174/2016/തസ്വഭവ തിരുവനന്തപുരം തീയതി 23.11.2016ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചമതലപ്പെടുത്തുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.