LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOICKAL VADAKKETHIL KALANJOOR P.O KALANJOOR , PATHANAMTHITTA,KERALA Pin : 689694 Ph : 8606155603, 9495618815, 8943273513
Brief Description on Grievance:
ബഹുമാനപ്പെട്ട താദ്ദേശ സ്വയംവകുപ്പ് മന്ത്രിയുടെ താദ്ദേശ അദാലത്തിലേക്ക് സമർപ്പിക്കുന്ന അപേക്ഷ. പ്രേക്ഷകൻ , തിയതി : 22/10/2025 രമേശൻ പിള്ള കോയിക്കൽ വടക്കെത്തിൽ കലഞ്ഞൂർ പി ഓ പത്തനംതിട്ട, 689694 Ph : 8606155603, 9495618815, 8943273513 സ്വീകർത്താവ്, അദാലത്ത് LSGD സർ, വിഷയം : വീട്ടുനമ്പർ ലഭിക്കുന്നതിനു വേണ്ടി. ഞാൻ രമേശ് കുമാർ (വയസ്സ്-65). പത്തനംതിട്ട കലഞ്ഞൂർ വില്ലേജിൽ 15ാം വാർഡിൽ ജംഗ്ഷനിൽ ചായക്കടയും അതിനു മുകളിലത്തെ നിലയിൽ താമസിച്ചു വരുന്നു. ഞാനും എന്റെ കുടുംബവും പാരമ്പര്യമായി നടത്തിവരുന്ന ചായക്കടയുടെ മുകളിൽ 35വർഷമായി താമസിച്ചു വരുന്നു. മേൽപ്പറഞ്ഞ കെട്ടിട സാമൂച്ചയം 1992നു മുൻപ് പണി തീർത്തതും യഥാക്രമം താഴത്തെ കാടമുറികൾക്ക് അന്നേ കോമേഴ്ഷ്യൽ നമ്പറുകൾ (XV/352, XV/353) ലഭിച്ചതുമാണ്. എന്നാൽ മുകളിലത്തെ ഞങ്ങൾ വാസഗ്രിഹ്യമായി ഉപയോഗിക്കുന്ന കെട്ടിടം 1992 നു മുൻപ് പണി തുടങ്ങുകയും 1998ൽ പണി പൂർത്തിയാക്കിയതുമാകുന്നു. എന്നാൽ അന്ന് പഴയ വീട് ഉണ്ടായിരുന്നത് പൊളിച്ചാണ് ഈ കടയും വീടും വെച്ചത് അത് വെച്ചാണ് താമസിക്കുന്ന കെട്ടിടത്തിൽ കറന്റ് കണക്ഷൻ എടുത്തത്. അത് 2000 ഫെബ്രുവരി മാസത്തിൽ മീറ്റർ സ്റ്റാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ കറന്റ് കണക്ഷൻ എടുത്തതിനാൽ പുതിയ വീട്ടു നമ്പറിനു അപേക്ഷ സമർപ്പിച്ചെങ്കിലും അത് എടുക്കുന്നതിനായി അന്ന് ഉത്സാഹം കാണിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് 2008-09 ൽ പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ പുതുക്കുന്നതിന്റെ ഭാഗമായി (XV/99) എന്ന നമ്പർ കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും കൊണ്ടിട്ടിരുന്നു. ഈ നമ്പർ കിട്ടിയതിനാൽ വീട്ടുനമ്പർ എന്ന പ്രശ്നം അന്ന് പരിഹാരം ഉണ്ടായതായി ഞങ്ങൾ കരുതി. കൂടാതെ ഞങ്ങൾ താമസിക്കുന്ന കെട്ടിടം 2 സെന്റ് പുരയിടത്തിൽ ഉള്ളതിനാലും, വാസഗ്രിഹം 400sq ft ന് താഴെ ഉള്ളതിനാലും അന്ന് കരം ഒടുക്കേണ്ടതില്ല എന്നുള്ളത് വെച്ച് വീട്ടുകരം അടക്കുന്നില്ലായിരുന്നു. അന്നേ കടയുടെ കരം ₹560+₹560 അതികം അടക്കുന്നത് കൊണ്ട് വീട്ടുകരം കൂടി അടക്കാൻ കൂടി വന്നാൽ ഉള്ള ബുദ്ധിമുട്ട് വേറെയും ഉണ്ട്. എന്നാൽ ഈ 2008-09 ൽ കിട്ടിയ വീട്ടുനമ്പർ ഞങ്ങൾ താമസിക്കുന്നതിനു തൊട്ടടുത്ത് ഒരു കോഴിക്കട തുടങ്ങുന്നതിനു വേണ്ടിയിട്ട് അവർ കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും വിവരാവകാശം വഴി എടുത്തിരിക്കുന്നു കോഴിക്കട തുടങ്ങുന്നതിനോട് അടുത്ത് വീടുകൾ ഒന്നുമില്ല എന്നുള്ളത് അപ്പോഴാണ് ഞങ്ങൾ അറിയുന്നത് ഞങ്ങൾക്ക് 2008-09ൽ ലഭിച്ച വീട്ടുനമ്പർ നിലവിൽ ഇല്ല എന്ന്, അത് പഞ്ചായത്തിൽ തിരക്കിയപ്പോഴും അങ്ങിനെയാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഈ വീട്ടുനമ്പർ തിരികെ ലഭിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അത് തരാൻ സാധ്യമല്ലന്നാണ് പറഞ്ഞത്. അത് സംബന്ധിച്ച് പല തവണ പഞ്ചായത്തിൽ അപേക്ഷയും പരാതിയും കൊടുത്തു കേറിയിറങ്ങിയെങ്കിലും തരില്ല എന്നുള്ള നിലപാടിലായിരുന്നു, കൂടാതെ പുതിയ വീട്ടുനമ്പർ കിട്ടുന്നതിന് അപേക്ഷ കൊടുക്കാൻ നോക്കിയപ്പോൾ അത് ഇപ്പോഴുള്ള നിയമങ്ങൾക്ക് എതിരായിയാണ് വീടുള്ളത് എന്ന കാരണം പറഞ്ഞ് അപേക്ഷ സ്വീകരിക്കാൻ പോലും തയ്യാറായില്ല. തുടർന്ന് ഞങ്ങൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ 20/12/2024 ൽ (No : G2241201484) പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്നും 28/01/2025ൽ കിട്ടിയ കത്തിൽ, ഞങ്ങൾ താമസിക്കുന്ന വീട് KPBR 2019 പ്രകാരം ക്രമവൽക്കരണം നടത്താൻ പറ്റുന്നതാണോ എന്ന് പരിശോധിക്കാൻ ഫയൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് കൈമാറിയിട്ടുണ്ടെന്ന്. തുടർന്ന് അന്നുണ്ടായിരുന്ന AE സ്ഥലത്തു വരുകയും ആവശ്യമായ അളവുകൾ എടുക്കുകയും, വീട്ടിലും അതിന് മുകളിൽ ഷീറ്റിട്ടിരിക്കുന്ന മുറികൾ കൂടി പരിശോധന നടത്തി അതിനും കൂടി നമ്പർ എടുക്കുന്നതിനു ഉള്ള കാര്യങ്ങൾ കൂടി ചെയ്യണമെന്ന് പറഞ്ഞു പോയി. അതു കഴിഞ്ഞ് ഈ പരിശോധനയുടെ ഭാഗമായി ഉള്ള AE യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 25/03/2025ൽ പഞ്ചായത്തിൽ നിന്നും ഞങ്ങൾ വാസഗൃഹമായി ഉപയോഗിക്കുന്ന കെട്ടിടം KPBR(2019) അനുസരിച്ചു ക്രമവൽക്കരിക്കുന്നതിന് അപേക്ഷ നൽകേണ്ടതാണെന്ന് കത്ത് ലഭിച്ചു. അങ്ങനെ അപക്ഷയോടൊപ്പം സമർപ്പിക്കണ്ട ബാക്കി രേഖകളോടൊപ്പം അപേക്ഷയുമായി പോയെങ്കിലും Ksmart ആക്കുന്നതിന്റെ ഭാഗമായി അപേക്ഷ അതുവഴി 2025 ഏപ്രിൽ 10 കഴിഞ്ഞു കൊടുക്കാൻ പറഞ്ഞു. അങ്ങനെ വീണ്ടും ഏപ്രിൽ 10 കഴിഞ്ഞ് അപേക്ഷ കൊടുക്കാൻ അക്ഷയയിൽ ചെന്നപ്പോൾ ക്രമവൽക്കരണത്തിന്റെ അപേക്ഷ സമർപ്പിക്കാൻ ഉള്ള ഓപ്ഷൻ വന്നിരുന്നില്ല. തുടർന്ന് ഇത് പഞ്ചായത്തിൽ അറിയിക്കുകയും ഓപ്ഷൻ വരുത്തുന്നതിന് ടെക്നിക്കൽ സപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, ഓപ്ഷൻ വരുന്ന മുറക്ക് അറിയിക്കാമെന്ന് പറഞ്ഞു. തുടർന്ന് വീണ്ടും ഒന്നര മാസത്തോളം നഷ്ടമായി.അതോടൊപ്പം Ksmart പ്രൊഫൈൽ എടുക്കുന്നതിനായി ആധാറും മൊബൈലും ലിങ്ക് ചെയ്യുന്നതിനും കുറച്ചു സമയം നഷ്ടമായി, അതു കഴിഞ്ഞു അപേക്ഷ ആഗസ്റ് മാസത്തിൽ 3338696-2025 നമ്പർ അപേക്ഷ സമർപ്പിച്ചു. അപ്പോഴേക്കും നേരത്തെ ഇരുന്ന AE സർ സ്ഥലംമാറ്റം ആയി പോയിരുന്നു. പുതിയതായി വന്ന AE ആണ് ഇപ്പോൾ ഇത് പരിശോധിക്കാൻ വേണ്ടി വന്നത്. കൂടുതൽ ഒന്നും നോക്കാതെ ഇത് ക്രമവൽക്കരിക്കാൻ കൊടുത്ത അപേക്ഷ ആണെന്ന് പോലും വകവെക്കാതെ റോഡിലാണ് മുഴുവൻ കെട്ടിടവും ഇരിക്കുന്നത് എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ പറഞ്ഞിരുന്നു താഴത്തെ മുറികൾക്ക് നമ്പർ ഉണ്ട് മുകളിൽ ഉള്ളതിനാണ് വേണ്ടത് ഇത് പഴയ കെട്ടിടമാണ്, എന്നിട്ടും കൂടുതൽ ഒന്നും കേൾക്കാതെ പോയി. തുടർന്ന് ഞങ്ങൾ AE യെ കാര്യങ്ങൾ ധരിപ്പിക്കാൻ വേണ്ടി ഓഫീസിൽ പോയി കണ്ടിരുന്നു. ഞങ്ങൾ പറ്റുന്ന രീതിയിൽ വ്യക്തത വരുത്തി സംസാരിച്ചു മനസിലാക്കിച്ചു പക്ഷെ അവസാനം AE പറഞ്ഞത് ഞങ്ങൾ മുകളിലെ നിലയിലെ വരാന്ത ഉപയോഗിക്കുന്നു, അതുവഴി നടക്കുന്നു, അപ്പോൾ ഞങ്ങൾ ചോദിച്ചു ഞങ്ങൾ അതു വഴി നടക്കുന്നതാണോ പ്രശ്നം എന്ന്, അപ്പോൾ AE പറഞ്ഞു അതെന്ന്. പിന്നെ കൂടുതൽ ഒന്നും സംസാരിക്കാതെ ഞങ്ങൾ മടങ്ങി, ബാക്കി ഇനി എന്താ വരുന്നതെന്ന് നോക്കാൻ. കൂടാതെ സെക്രട്ടറിയെയും പോയി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ 06/10/2025 ൽ പഞ്ചായത്തിൽ നിന്നും ഇത് സംബന്ധിച്ച് ഇപ്പോഴത്തെ AE യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്ത് ലഭിച്ചു. അതിൽ, കൊടുത്ത അപേക്ഷ തുടർ നടപടികൾ എടുക്കുന്നതിനു സദ്യമല്ലന്നും. നിലവിലെ വസ്തുതകൾ മറച്ചുവെച്ചു സർക്കാർ സംവിധാനങ്ങളെ തെറ്റിദ്ധരാരിപ്പിക്കുന്ന പ്ലാൻ സമർപ്പിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. 1992നു മുൻപ് വാർത്ത കടമുറികൾ, 1998ൽ പണി പൂർത്തിയാക്കിയ വീടുനിൽക്കുന്ന മുകളിലത്തെ കെട്ടിടം, റോഡ് വികസനത്തിന് വേണ്ടി 2000ത്തിനു ശേഷം ഞങ്ങളുടെ കെട്ടിടത്തിന്റെ പടിയിൽ കൊണ്ടിട്ട PWD കല്ല്, ഇപ്പോൾ 2025ൽ റോഡ് പണി പൂർത്തിയാക്കാൻ വേണ്ടി റോഡ് പണിക്കാർ JCB കൊണ്ട് ഇടിച്ചു മാറ്റിയപ്പോൾ ഞങ്ങളുടെ വരാന്തയുടെ ഭാഗം കൂടി ഇടിഞ്ഞുപോയി, പിന്നെ റോഡ് വികസനത്തിനാണെന്ന് ഓർത്ത് തർക്കിക്കാൻ നിന്നാൽ റോഡ് പണി താമസിക്കുമല്ലോ എന്ന് വിചാരിച്ച് പ്രശ്നത്തിന് പോയതുമില്ല, ഇതിനു പൈസയും മേടിച്ചിട്ടില്ല. നാട് വികസനത്തിന്റെ ഭാഗമാണല്ലോ എന്ന് കരുതി ഇതിന്റെ പുറകെ തർക്കത്തിന് പോയതുമില്ല. അതിനാലാണ് ഇപ്പോൾ AE ഉന്നയിക്കുന്നപോലെ ഷെയ്ട് അൽപ്പം ഇറങ്ങി ഓടയുടെ ഭാഗത്തേക്ക് ഇറങ്ങി നിൽക്കുന്നു എന്നാണ്. ഇത്രയും വസ്തുതകൾ അറിയാത്ത/അറിയാൻ ശ്രെമിക്കാത്ത പുതിയ AE യുടെ കണ്ടുപിടുത്തം/കണ്ടെത്തൽ. സർ, ഞങ്ങൾ നിയമനുസരണം നമ്പർ ലഭിച്ച കടമുറികൾക്ക് മുകളിൽ ഉള്ള 400sq ft നും താഴെയുള്ള 1998ൽ പണി പൂർത്തിയാക്കിയ Small Float ൽ നിലനിൽക്കുന്ന ചെറിയ 98നു മുൻപുള്ള പഴയ കേട്ടടത്തിന്റെ വീട്ടുനമ്പറിനു വേണ്ടിയാണ് ഒരു പഴയ മനുഷ്യനായ ഞാൻ പല ഓഫീസുകളിലുമായി കയറി ഇറങ്ങുന്നത്. കെട്ടിട നിയമം വരുന്നതിനു മുന്നേ ഉള്ള പഴയ ചെറിയ കെട്ടിടങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തി വസ്തുതകൾ പരിശോധിച്ച് എത്രയും പെട്ടെന്ന് എനിക്ക് അർഹതപ്പെട്ട വീട്ടുനമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ബന്ധപ്പെട്ട രേഖകൾ ഇതോടൊപ്പം ചേർക്കുന്നു. ഇനിയെന്തെങ്കിലും ആവശ്യമായി വന്നാൽ എവിടെയാണെങ്കിലും അത് ഹാജരാക്കാം. ഉചിതമായ നടപടി ഉടൻ സ്വീകരിക്കുമെന്ന്. വിശ്വസ്ഥതയോടെ, സ്ഥലം : കലഞ്ഞൂർ രമേശൻ പിള്ള
Receipt Number Received from Local Body:
Interim Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 70
Updated on 2025-11-17 16:18:14
ബഹു മുഖ്യമന്ത്രിയുടെപരാതി പരിഹാര പോർട്ടലിൽ ശ്രീ രാമൻപിളള സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിനുളള അപേക്ഷ സമർപ്പിക്കുന്നതിന് ടിയാൾക്ക് 25/03/25 ലെ A3 54/25 നമ്പർ കത്തു പ്രകാരം സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുളളതായി കാണുന്നു. ടി നിർദ്ദേശപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് ടിയാന് നിർദ്ദേശം നൽകിയും ആയതിന്റെ സാധ്യത പരിശോധിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറോട് നിർദ്ദേശിച്ചും തീരുമാനിച്ചു. 20/11/2025 ന് ഉപജില്ലാ അദാലത്ത് സമിതി സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 71
Updated on 2025-12-11 10:44:02
Attachment - Sub District Final Advice: