LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vani Anilkumar, Managing Partner, Tailose Electric Vehicles LLP, Medical College.PO, Thrissur - 680596 -
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 71
Updated on 2025-10-27 22:33:35
പരാതിക്കാര നേ നേരിൽ കേട്ടു. സെക്രറ്ററി എൻജിനിയർ എന്നിവരെ ഹാജരാകാൻ അറിയിപ്പ് നൽകിയെങ്കിലും ഹാജരായില്ല . ക്ലാരക് ,സൂപ്രണ്ട്,ഓവര്സീർ ഉണ്ടായിരുന്നു. AE ഫയൽ നോട്ടിൽ കെട്ടിടത്തിന് റെഗുലറൈസേഷന് നാൽകാവുന്നതല്ലായെന്ന് അസന്നിഗതമായി പറഞ്ഞിരിക്കുന്നു. എന്നാൽ സെക്രറ്ററി അപാകതകൾ പരിഹരിച്ചു പ്ലാന്‍ അംഗീകാരത്തിനായി സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത് . എന്നാൽ സേക്രറ്ററിയുടെ കത്ത് കിട്ടിയിട്ടില്ലയെന്ന് പരാതിക്കാരന് പറയുന്നു. സേക്രറ്ററിയുടെ പ്രസ്തുത കത്തിന്റെ പകർപ്പ് കക്ഷിക്ക് സെക്രറ്ററി നല്‍കാനും അപ്രകാരം രേഖകൾ കക്ഷി സമർപ്പിക്കാൻ കക്ഷിക്ക് നിർദേശം നല്കുന്നു. ആയതിന്മേൽ സെക്രറ്ററി തുടർനടപടി സ്വീകരിക്കേണ്ടതാണ് .
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 70
Updated on 2025-11-20 12:08:54
അപേക്ഷകൻ അപേക്ഷ മേല്‍ നിർദ്ദേശിച്ചപ്രകാരം സമർ പ്പിക്കേണ്ടതും ചട്ടങ്ങൾ പ്രകാരം മാറ്റങ്ങള്‍ വരുത്തേണ്ടതു ണ്ടെങ്കിൽ അവ കൂടി കണക്കിലെടുത്ത് രേഖകൾ മുന്‍ നിർദേശപ്രകാരം ഹാജരാക്കുക
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 72
Updated on 2025-12-08 05:32:40