LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC no14/1733(61) kanannmoola jn,Meical college P O, TVPM
Brief Description on Grievance:
delayed building permit
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 67
Updated on 2026-01-21 16:23:55
പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു, ഓഫീസിലെ രേഖകൾ പരിശോധിച്ചു സെക്രട്ടറിയുടെ ആഭാവത്തിൽ ജൂനിയർ സൂപ്രണ്ടിനെയും, അസിസ്റ്റന്റ് എഞ്ചിനീയറേയും നേരിൽ കേട്ടു ശ്രീ.C.V ദിലീപ്കുമാർ 18.9.2024, ന് പാർപ്പിടാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു അപേക്ഷയിലെ അപാകത പരിഹരിക്കുന്നതിനായി 12.11.2024 കത്ത് നൽകിയതായി കാണുന്നു തുടർന്ന് നിലവിലെ പ്ലാനിലുള്ള അപാകതകൾ പരിഹരിക്കാതെ 25.11.2025 ൽ SC2 5884/24ആയി പുതിയ അപേക്ഷ സമർപ്പിക്കുകയുണ്ടായി ആയതിലും അപാകതകൾ കണ്ടതിനെ തുടർന്ന് ന്യുനത പരിഹരിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയതായി കാണുന്നു, തുടർന്ന് 17.6.2025 ൽ കെട്ടിട നിർമ്മാണ അനുമതിക്കായി വീണ്ടും പുതിയ അപേക്ഷ നൽകുകയും ആയതിൽ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം CRZ പരിധിയിൽ ആയതിനാൽ അനുമതിക്കായി 14.10.2025 തിയ്യതിയിൽ KCZMA യ്ക്ക് നൽകിയതായും കാണുന്നു. മേൽ വിഷയം അദാലത്ത് കമ്മിറ്റി പരിശോധിച്ചു KCZMA യിൽ നിന്നും നിർദ്ദേശം ലഭിക്കുന്നമുറയ്ക്കു അപേക്ഷയിൽ കാലതാമസം വരുത്താതെ തുടർനടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.. പരാതിയിൽ ഉന്നയിച്ചിട്ടുള്ളപ്രകാരം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്തുനിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിന് കാലതാമസം നേരിട്ടതായി കാണുന്നു, ആയതിൽ പരിശോധന സമയത്ത് വിശദീകരണം ചോദിച്ചതിൽ തളിക്കുളം പഞ്ചായത്തിൽ ഏതാണ്ട് 200ൽ അധികം പൊതുമരാമത്ത് പ്രവർത്തികളുടെ നടത്തിപ്പിന്റെ നിവ്വഹണ ഉദ്യോഗസ്ഥയാണെന്നും പ്രസ്തുത പദ്ധതികളുടെ നിർവ്വഹണം,പ്രവർത്തികളുടെ അളവുകൾ രേഖപ്പെടുത്തൽ, ബില്ലുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തികളുടെ ഭാരിച്ച ജോലിഭാരം ഉള്ളതിനാലാണ് പെർമിറ്റ് അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിന് കാലതാമസം ഉണ്ടായതെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ വിശദീകരണം നൽകുകയുണ്ടായി, ഇത്തരം കാലതാമസം മേലിൽ ഉണ്ടാവാതെ ചട്ട പ്രകാരമുള്ള കാലയളവിൽ തന്നെ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി..