LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Jayakumari S Thejas VI/469 Muthukulam South PO, Alappuzha - 690506"
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 69
Updated on 2025-10-21 13:04:31
21.2025 രാവിലെ 11 മണിക്ക് അദാലത്ത് യോഗം നടന്നു. 248.17 ച. മീ വരുന്ന വാസഗൃഹം 8352 രൂപയാണ് കെട്ടിട നികുതി ഇനത്തിൽ അടയ്ക്കുന്നത്. എ.ആർ.വി. പ്രകാരം നികുതി നിർണ്ണയിച്ച പ്രസ്തുത വാസഗൃഹത്തിന് 5508 രൂപയായിരുന്നു പരിഷ്കരണത്തിന് മുൻപുള്ള നികുതി. 2000 ച. അടിക്ക് മുകളിൽ വരുന്ന വാസഗൃഹങ്ങൾക്ക് 25% വർദ്ധനവായിരുന്ന ചട്ടപ്രകാരം വരേണ്ടിയിരുന്നത്. എന്നാൽ 65% ലധികം വർദ്ധനവ് വന്നതായി കണക്കാക്കുന്നു. അപേക്ഷകൻ്റെ ആവശ്യം പ്ലിന്ത് ഏരിയ പ്രകാരം നികുതി നിർണ്ണയിച്ച് നൽകണമെന്നതാണ്. അങ്ങനെ വരുകയാണെങ്കിൽ 1736 രൂപയുടെ വർദ്ധനവ് മാത്രമാണ് ഈടാകേണ്ടതെന്നും മീറ്റിംഗിൽ പരാതി കക്ഷി പറഞ്ഞ്. എന്നാൽ ഈ ആവശ്യം അദാലത്ത് സമിതിക്ക് പരിഹരിക്കുവാൻ സാധിക്കില്ലായെന്ന് മനസിലാക്കി എസ്കലേറ്റ് ചെയ്ത് ജില്ലാ തല സമിതിക്കി കൈമാറുവാൻ സമിതി തീരുമാനിച്ചു. യോഗം 12 മണിക്ക് അവസാനിച്ചു
Escalated made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 50
Updated on 2025-11-20 16:31:59
ഉപജില്ലാ സമിതി ജില്ലാ സമിതിയിലേയ്ക്ക് എസ്കലേറ്റ് ചെയ്ത ശ്രീമതി. ജയകുമാരി എസ് , തേജസ്സ്, മുതുകുളത്തിന്റെ അപേക്ഷ സമിതി പരിശോധിച്ചു. ടിയാളുടെ നിലവിലുള്ള വാസഗൃഹത്തിന് 248.17 ച. മീ. വി വിസ്തീർണ്ണമാണുള്ളത്. ആയതിന് എ. ആർ. വി പ്രകാരം 5508 രൂപയായിരുന്നു പരിഷ്കരണത്തിന് മുൻപുള്ള നികുതി.. 16.12.2025 ലെ സ.ഉ. (എം. എസ്) നം. 358/15. ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം 2000 ച. അടിക്ക് മുകളിൽ വരുന്ന വാസഗൃഹങ്ങൾക്ക് 25% വർദ്ധനവായിരുന്ന ചട്ടപ്രകാരം വരേണ്ടിയിരുന്നത്. നിലവിലെ നികുതി 8352/-രൂപയാണ്. പ്ലിന്ത് ഏരിയ പ്രകാരം നികുതി നിർണ്ണയിച്ച് നൽകണമെന്നതാണ് അപേക്ഷകൻ്റെ ആവശ്യം അങ്ങനെ വരുകയാണെങ്കിൽ 1736 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടാകുമായിരുന്നത്.എ.ആർ.വി. പ്രകാരം വലിയ തുക നികുതി നിശ്ചയിച്ചതു കൊണ്ടാണ്. ഇത്തരത്തിൽ നികുതിയിൽ വർദ്ധനവ് വന്നത്. എ. ആർ. വി പ്രകാരം അല്ലാതെ പ്ലിന്ത് ഏരിയ പ്രകാരം നികുതി നിശ്ചയിച്ചു നൽകണമെന്ന അപേക്ഷകന്റെ ആവശ്യം ജില്ലാ തല സമിതിയ്ക്ക് പരിഹരിക്കുവാൻ സാധിക്കുകയില്ലാത്തിനാലും . ഇതു സംബന്ദിച്ച് പുതിയ സർക്കാർ ഉത്തരവ് ഉണ്ടാകുന്നതിനു വേണ്ടി പരാതി എസ്കലേറ്റ് ചെയ്യുന്നു.