LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alavikutty T P, C/o Salomi A John, Kunnath Parambil, Velliparamba P.O, Kozhikode 673008
Brief Description on Grievance:
Building number not allotted
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 69
Updated on 2025-11-04 14:08:33
മേൽ പരാതിയിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 27/10/2025 തീയതിയിലെ SC3/3296267/25നമ്പർ റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ചതിൽ ശ്രീ അലവിക്കുട്ടി ടിപി ശ്രീമതി ജമീല എന്നവർ 99.39 ച.മീ. ബിൽട്ടപ് എരിയയുള്ള പാർപ്പിടത്തിന്റെ കംപ്ലീഷൻ ആയി 24/07/25 തീയതിയിൽ BPCN-00270896/2025 നമ്പർ ആയി സമർപ്പിച്ച അപേക്ഷയിന്മേൽ പ്രസ്തുത നിർമ്മാണം KPBR 2019 ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് സാങ്കേതികവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 22/10/25 ന് കംപ്ലീഷൻ അനുവദിച്ച് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട് TXPT-01759320/25 24.10.25 തീയതിയിലെ ടാക്സ് അസെസ്സ് മെന്റ് അപേക്ഷയിൽ 16/142 A ആയി കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. സേവനം നൽകിയിട്ടുള്ളതിനാൽ പരാതി തീർപ്പാക്കി.
Attachment - Sub District Final Advice: